കോട്ടയം: നഗരത്തിലെ ബേക്കറി ഗോഡൗണില്‍ വന്‍ തീപിടുത്തം. രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. കെഎസ്ആര്ടി്‌സി ബസ്സ്റ്റാന്റിന് സമീപം പ്രവര്ത്തി ച്ചിരുന്ന ബേക്കറി ഗോഡൗണിലാണ് അഗ്‌നിബാധ ഉണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ല. ഷോര്ട്ട് സര്ക്യൂ ട്ടാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ഇരു നില more...
ബീഹാര്‍:ബീഹാറിലെ ബേഗുസരായയില്‍ കാര്‍ത്തിക പൂര്‍ണിമ ഉല്‍സാഘോഷത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു. ഗംഗാ തീരത്തെ സിമാരിയ ഗാട്ടില്‍ കാര്‍ത്തിക് more...
മഹാരാഷ്ട്രയില്‍ ഐ.എ.എസ് ഓഫീസറെ ഭീഷണിപ്പെടുത്തി ഏഴു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ സ്വകാര്യ ഡിക്ടറ്റീവും ഭാര്യയും അറസ്റ്റില്‍. മഹാരാഷ്ട്ര more...
ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിക്കൊതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. more...
തകര്‍പ്പന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി കൂള്‍പാഡ് കൂള്‍ പ്ലേ 6സി വിപണിയിലേക്ക് . അഞ്ച് ഇഞ്ച് എച്ച്‌ഡി ഐപിഎസ് ഡിസ്പ്ലേ, more...
പ്രതികരിക്കാനുള്ള മനസുണ്ടെങ്കില്‍ മാത്രമേ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ നിലയ്ക്കൂ എന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. പല ആളുകളുടേയും മോശം more...
സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണു റാണി മരിയ. റാണി മരിയ വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാൻസിസ് more...
കാഞ്ഞങ്ങാട് മടിക്കൈ ജിഷ വധക്കേസില്‍ ഗൂഡാലോചനാകുറ്റം തെളിഞ്ഞു. ഇതോടെ കേസില്‍ ജിഷയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ ശ്രീലേഖ ഒന്നാം പ്രതിയാകും. ഭര്‍തൃസഹോദരനെയും more...
കോഴിക്കോട് എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍. നിർമാണപ്രവർത്തനങ്ങൾ നിർത്തണമെങ്കിൽ സർക്കാരോ മാനേജ്മെന്റോ നിർദേശം നൽകണമെന്നും ഗെയില്‍ വ്യക്തമാക്കി. more...
സിനിമാ മേഖലയിലെ പ്രമുഖരെ പരിഹസിച്ച് ശ്രദ്ധേയമാകുന്ന ആളാണ് കെ ആർ കെ എന്ന കമാൽ ആർ ഖാൻ. എന്നാൽ, ഇപ്പോഴിതാ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....