ജന്മദിനമായ നവംബര്‍ ഏഴിന് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചനകള്‍ നല്‍കി ഉലകനായകന്‍ . ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. അതേ സമയം മതത്തിന്റെ പേരില്‍ വിഷം തന്നാല്‍ കുടിക്കരുത്. എത്രപേര്‍ എതിര്‍ക്കുന്നുവെന്നത് പ്രശ്‌നമല്ല. എന്തുചെയ്യുന്നുവെന്നതിലാണ് കാര്യമെന്നും കമല്‍ പറയുന്നു. more...
ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ more...
അമേരിക്കയിലെ ടെക്‌സാസില്‍ ദേവാലയത്തിനു നേരെയുണ്ടായ വെടിവെയ്പ്പിൽ 27 പേർ മരിച്ചു. നിരവധി ആളുകൾക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഗർഭിണിയും കുട്ടികളും അടങ്ങും. more...
ഇന്ത്യയിൽ ‘ഹിന്ദു തീവ്രവാദം’ കൂടുതലാണെന്ന് ട്വീറ്റ് ചെയ്ത നടൻ കമൽ ഹാസനെതിരെ കൊലവിളി നടത്തി രംഗത്തെത്തിയ അഖില ഭാരതീയ ഹിന്ദു more...
കേരളത്തിന്റെ വൃന്ദാവനമെന്നാണ് അറിയപ്പെടുന്ന വിനോദസഞ്ചാര മേഖലയാണ് മലമ്പുഴ. കേരളത്തില്‍ ഉള്ളവര്‍ മലമ്പുഴ കണ്ടില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്ത് കണ്ടിട്ടും കേട്ടും more...
തിരുവനന്തപുരം: ഗവര്ണശര്‍ ജസ്റ്റിസ് പി.സദാശിവത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ more...
ഗെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ നീങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി more...
കണ്ണൂര്‍:ബസ് പഞ്ചറായതിനെ തുടര്‍ന്ന് അടുത്ത സ്വകാര്യ ബസ് കാത്തു നിന്ന യാത്രക്കാര്‍ പിന്നാലെ വന്ന സ്വകാര്യ ബസിടിച്ചു മരിച്ചു.അപകടത്തില്‍ ഒരു more...
സിംല:സംസ്ഥാനത്തുള്ള മോദി തരംഗം വോട്ടാക്കാന്‍ ബിജെപി.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടക്കുന്ന മൂന്നുറാലികളെ അഭിസംബോധന ചെയ്യും. ഉന, പാലംപുര്‍, കുളു എന്നിവിടങ്ങളിലാണ് more...
റിയാദ്:സൗദി വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം.ലക്ഷ്യം ആകാശത്തുവെച്ചു തന്നെ തകര്‍ത്തതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.പാട്രിയോറ്റ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....