കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയുമായ ആലത്തിയൂര്‍ കുണ്ടില്‍ വിബിന്‍(24) കൊല്ലപ്പെട്ട കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകയായ യുവതി അറസ്റ്റില്‍. തൃശൂര്‍ സ്വദേശിനിയും കേസിലെ ഒന്നാം പ്രതിയുമായ എടപ്പാള്‍ വട്ടംകുളം ലത്തീഫിന്റെ ഭാര്യയുമായ ഷാഹിദ(32)യാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയില്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത more...
രാജ്യത്തെക്കുറിച്ച് പ്രധാനമന്ത്രിക്കുള്ള സ്വപ്നം കേരളത്തിലെ ജനങ്ങളും പങ്കിടണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടുന്നത് more...
അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്തെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ വേദി മാറ്റേണ്ടി വരുമെന്നു ഫിഫയുടെ more...
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് മറ്റൊരു കേസില്‍ ജാമ്യം . മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച more...
റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. റോഹിങ്ക്യകള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാന്‍ സാധ്യതയുണ്ട്. more...
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. ജോസഫൈന് കിട്ടിയ കത്തുകളിലാണ് ഭീഷണി സന്ദേശമുള്ളത്. മനുഷ്യവിസര്‍ജ്യവും ഭീഷണി കത്തുകളും തനിക്ക് more...
പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ മലയാളി ഹോട്ടല്‍ ഉടമ മര്‍ദനമേറ്റു മരിച്ചു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് (56) ആണ് more...
കോട്ടയം: നാഗന്പടത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പേരൂര്‍ സ്വദേശി ബിനുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും സംയുക്തമായി തറക്കല്ലിട്ട ഇന്‍ഡ്യയുടെ ആദ്യ ബുള്ളറ്റ് ട്രയിന്‍ പദ്ധതിയ്‌ക്കെതിരെ more...
കൊച്ചി: ദിലീപ് നായകനായ 'രാമലീല'യ്ക്ക് പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോതി. റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....