News Beyond Headlines

22 Saturday
August

ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലിലേക്ക് താരങ്ങളുടെ ഒഴുക്ക്‌


കാവ്യാ മാധവനും നാദിര്‍ഷയും ദിലീപിന്റെ മകള്‍ മീനാക്ഷിയും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ കൂടുതല്‍ താരങ്ങളും അമ്മ ഭാരവാഹികളും ദിലീപിനെ സന്ദര്‍ശിക്കാനും പിന്തുണ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് കലാഭവന്‍ ഷാജോണ്‍. ദിലീപിനെ തിടുക്കപ്പെട്ട് പുറത്താക്കിയതിനോട് വിയോജിപ്പാണ് ഷാജോണിനുള്ളത്.  more...


പഴയ സഖാവിനെ മറക്കാതെ പിണറായി;കണ്ണന്താനത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങള്‍

തിരുവനന്തപുരം: അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണന്താനത്തിന് ഓണസമ്മാനമാണ് മന്ത്രിപദവിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ്  more...

തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു

സലാല: പെരുന്നാള്‍ ആഘോഷത്തിനിടെ തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള  more...

ഓണം വാരാഘോഷത്തിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.  more...

നാദാപുരത്ത് ഷവര്‍മ കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

കോഴിക്കോട്: നാദാപുരത്ത് ഷവര്‍മ കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചേലക്കാട് സ്വദേശികളായ അജീഷ്, ഷിജി, ആരാധ്യ കുമ്മംകോട് സ്വദേശികളായ തെറ്റിയില്‍  more...

മോദിയുടെ ക്യാബിനറ്റിലെ പിണറായിയുടെ പ്രിയപ്പെട്ടവന്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍ മണിമലക്കാരന്‍ കെ.ജെ. അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തിലെ ബിജെ പിക്കാരുടെ കണ്ണ്തള്ളിച്ച് കേന്ദ്രമന്ത്രിയായപ്പോള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നത് മാറ്റാരുമായിരിക്കില്ല ,  more...

കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി;വമ്പന്‍മാര്‍ പുറത്ത്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ അഴിച്ചുപണി ഇന്ന്. രാഷ്‌ട്രപതിഭവനിൽ രാവിലെ 10.30-നാണ് പുതിയ  more...

ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും

ന്യൂഡല്‍ഹി: ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടനക്ക് ശേഷമായിരിക്കും മോദിയുടെ യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയും  more...

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച ഔപചാരിക സമാപനം

മിന: 23 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പെങ്കടുത്ത ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച ഔപചാരിക സമാപനം. പിശാചിന്റെത പ്രതീകമായ സ്തൂപങ്ങളില്‍  more...

അടുത്ത വര്‍ഷംമുതല്‍ ദുബായിലെ എല്ലാ ടാക്‌സികളിലും നിരീക്ഷണ ക്യാമറ

ദുബായ് : എല്ലാ ടാക്‌സികളിലും അടുത്ത വര്ഷം് മുതല്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കും. റോഡ് ആന്റ് ട്രാന്‌സ്‌പോ്ര്ട്ട്ു അതോറിറ്റിയാണ് ഇതു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....