News Beyond Headlines

22 Saturday
August

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാരിന്റെ വിലക്ക്‌


140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ ഇനി സ്വകാര്യ ബസുകള്‍ ഓടേണ്ടെന്നു സര്‍ക്കാര്‍. ഇതിനു മുകളില്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ പെര്‍മിറ്റു പുതുക്കി നല്‍കേണ്ടെന്നാണ്‌ ഉത്തരവ്‌. ഇതോടെ, ദൈര്‍ഘ്യംകുറച്ചു പെര്‍മിറ്റ്‌ കരസ്‌ഥമാക്കുകയോ, സര്‍വീസ്‌ വേണ്ടെന്നുവയ്‌ക്കുകയോ ചെയ്യേണ്ടിവരും. ഈ മാസം ഒന്നു മുതലാണ്‌ ഉത്തരവ്‌  more...


മുരുകനെ ആട്ടിപ്പായിച്ചത് തമിഴ്‌നാട് സ്വദേശിയായതിനാല്‍ !

തമിഴ്‌നാട് സ്വദേശിയാണെന്ന് അറിഞ്ഞതിനാലാണ് കൊല്ലം മെഡിസിറ്റി ആശുപത്രി മുരുകനു വെന്റിലേറ്റര്‍ സംവിധാനം നിഷേധിച്ചതെന്ന് ആംബുലന്‍സിന്റെ ഡ്രൈവര്‍ രാഹുല്‍. വെന്റിലേറ്റര്‍ സൗകര്യം  more...

കണ്ണീരുണങ്ങാതെ ഗോരഖ്പുര്‌ : ഇന്നലെ ഏഴ്‌ കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ എഴുപതു കടന്നു !

ഗോരഖ്‌പുര്‍ ബാബാ രാഘവ്‌ ദാസ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഇന്നലെ ഏഴ്‌ കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ എഴുപതു കടന്നു.  more...

മണ്ണിടിച്ചില്‍ : ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു

മാണ്ഡിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ മാണ്ഡി-പത്താന്‍കോട്ട് ദേശീയ പാതയിലാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്. 45  more...

ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനം: 6.4 തീവ്രത

ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനം. ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ 6.4 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  more...

കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സിബിഐയ്ക്ക് കത്തയയ്ക്കും

കോഴിക്കോട്: ജിഷ്ണു കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.എക്ക് കത്തയക്കും. ജിഷ്ണു കേസില്‍ സുപ്രീംകോടതിയില്‍ കക്ഷി ചേരാനും കുടുംബം തീരുമാനിച്ചു.  more...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് ; സര്‍ക്കാര്‍ വിശദീകരണം നല്‍കണം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് വാങ്ങിയത് സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. തിരുവനന്തപുരം പൂജപ്പുര  more...

വിരട്ടരുത്,പണി കിട്ടും

തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍.  more...

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം:ഷോപ്പിയാനില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ശനിയാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ക്ക്  more...

ശ്വാസം കിട്ടാതെ മൂന്നു കുരുന്നുകള്‍ കൂടി മരിച്ചു:മരണ സംഖ്യ 66 ആയി ഉയര്‍ന്നു

ഉത്തര്പ്രസദേശിലെ ഗോരഖ്പുരില്‍ സര്ക്കാോര്‍ ആശുപത്രിയില്‍ മൂന്നു കുട്ടികള്കൂരടി മരിച്ചു. ഇതോടെ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്ന്നു ണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....