രണ്ടര മാസത്തെ അവധികഴിഞ്ഞ് മടങ്ങിയെത്തിയ ഡിജിപി ജേക്കബ് തോമസ് ഇനി പോലീസ് പരിശീലനകേന്ദ്രം ഡയറക്ടര്‍. നിര്‍ബ്ബന്ധിത അവധി പൂര്‍ത്തിയാക്കി ഇന്നലെ എത്തിയ അദ്ദേഹത്തിന് സര്‍ക്കാര്‍ വിജിലന്‍സിന്റെ തലപ്പത്തേക്ക് വീണ്ടും നിയമനം നല്‍കിയില്ല. പകരമായി നല്‍കിയതാണ് ഐഎംജി ഡയറക്ടര്‍ സ്ഥാനം.. അവധി കഴിഞ്ഞ് more...
പ്രത്യേകലേഖകന്‍ തിരുവനന്തപുരം : ശമ്പളവും പെന്‍ഷനും മുടങ്ങിക്കടക്കുന്ന കെ എസ് ആര്‍ ടി സിയില്‍ നിന്ന് കൂടുതല്‍ എം.പാനല്‍ ജീവനക്കാരെ more...
മിമിക്രി താരവും നടനുമായ കലാഭവൻ സാജൻ (50) അന്തരിച്ചു. ഇന്ന് വെളുപ്പിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. കരള്‍ more...
ഉണ്ണികൃഷ്ണന്‍ കൊച്ചി : കേരളത്തിലെ ലോറി വിപണി പിടിക്കാന്‍ ജൂലൈമുതല്‍ വന്‍ കമ്പനികള്‍ എത്തുന്നു. ലോട്ടറി രാജാവ് സന്‍്ിയാഗാ മാര്‍ട്ടിന്‍ more...
വടക്കന്‍ ലണ്ടനിലെ ഫിന്‍സ്‌ബെറിപാര്‍ക്കിനു സമീപം സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ മോസ്‌ക്കിനു പുറത്ത് വിശ്വാസികള്‍ക്ക് നേരേ വാനിടിച്ചു കയറി നിരവധി പേര്‍ക്ക് more...
എട്ടാമത് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ടീം ഇന്‍ഡ്യ എട്ടൂനിലയില്‍ പൊട്ടി.തോറ്റത് മറ്റാരോടെങ്കിലുമായിരുന്നെങ്കില്‍ ആരാധകര്‍ക്ക് ഇത്ര സങ്കടമില്ലായിരുന്നു.അതും കളിക്കളത്തിലും more...
എറണാകുളം പുതുവൈപ്പിനില്‍ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍. കോണ്‍ഗ്രസും സമരസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസ് നടത്തിയ more...
ശ്രീലങ്കന്‍ നാവികസേന അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ പിടിയിലായത്. more...
കൊച്ചി ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സമരക്കാര്‍ക്കു നേരെയാണ് പോലീസ് more...
. അതിര്‍ത്തിയിലെ അസ്വസ്ഥതകളും ,നയതന്ത്ര ബന്ധങ്ങളിലെ ഉലച്ചിലും ശക്തമായിരിക്കെ ഇന്ന് ലണ്ടനില്‍ നടക്കുന്ന ചാംമ്പ്യന്‍സ് ട്രോഫി ആര് നേടുമെന്ന ആശങ്കയിലാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....