കോഴിക്കോട് വീണ്ടും ഹര്‍ത്താല്‍ . ജില്ലയില്‍ നാളെ ബി.എം.എസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം ആക്രമണം നടന്നതില്‍ പ്രതിഷേധിച്ചാണിത്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
തൈക്കൂടം പാലത്തില്‍ നിന്ന് കാര്‍ കായലിലേക്ക് വീണു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് കാര്‍ more...
മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ വ്യാജവോട്ട് രേഖപ്പെടുത്തിയെന്ന കെ സുരന്ദ്രന്റെ വാദം സത്യമായേക്കും.കോടതിയില്‍ ഇതു സംബന്ധിച്ച് സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍ ഹാജരാകാന്‍ more...
തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്ന് മോഷ്ടാക്കള്‍ സംഘമായി കേരളത്തിലേയ്ക്ക് ചേക്കേറി തുടങ്ങി. കോട്ടയം ജില്ലയില്‍ പല ഭാഗങ്ങളിലും മോഷ്ണം പെരുകുകയാണ്. more...
ഒരു മാസത്തെ ഇറാനിയന്‍ തടവില്‍ നിന്ന് 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സുരക്ഷാതീരത്തേയ്ക്ക്. ഇറാന്റെ തടവില്‍ കഴിഞ്ഞിരുന്ന 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ more...
ബ്രിട്ടന്‍ തിരഞ്ഞെടുപ്പില്‍ ലീഡ് തിരിച്ചുപിടിച്ച് പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഇതുവരെ ഫലമറിഞ്ഞ 565 സീറ്റുകളില്‍ 267 എണ്ണത്തില്‍ more...
എറണാകുളം വടുതലയില്‍ സിപിഎം ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു കുത്തേറ്റു. വടുതലയില്‍ സിപിഎം നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.
അട്ടപ്പാടിയില്‍ വീണ്ടും ശിശമരണം .ഈ സംഭവത്തോടെ എട്ടു കുട്ടികളാണ് അട്ടപ്പാടിയില്‍ മരിക്കുന്നത്. വല്ലിയുടെ രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. more...
രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാൻ തീരുമാനം. ഈമാസം 16 മുതൽ ഈ രീതി രാജ്യവ്യാപകമായി നിലവിൽ വരും.കഴിഞ്ഞ ദിവസം more...
ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രതിസന്ധിപരിഹരിക്കാന്‍ വിദേശനയം അടിയറവ് വച്ചുള്ള വിട്ടു വീഴ്ചയ്ക്ക് രാജ്യം തയ്യാറല്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....