വിഴിഞ്ഞം കരാറില്‍ വന്‍ ക്രമക്കേടുണ്ടെന്ന സി എ ജി റിപ്പോർട്ട് ഗൗരവകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാര്‍ ഗൗരവമായി പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തിയത് more...
ജേക്കബ് തോമസ് ഐപിഎസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ ചട്ടലംഘനത്തിന് ഇടയാകുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പുസ്തകത്തിലെ more...
ഡല്‍ഹിയിലും യുപിയിലും ഉദ്യോഗസ്ഥരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പതിനഞ്ചോളം കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. നികുതി more...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാള്‍. എന്നാല്‍ കാര്യമായ ആഘോഷപരിപാടികള്‍ ഒന്നുംതന്നെ ഇല്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ രാവിലെ more...
ദുബായ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും ഷെയ്ഖ് സായിദ് റോഡിലെ അല്‍യലായിസ് റഓഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ more...
കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മില്‍ പരസ്യപ്പോര്. രാജു നാരായണ സ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി more...
നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരുടെയും പേര് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. more...
പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയറില്‍ കൊച്ചുകുട്ടികള്‍ക്ക് ക്രൂരപീഡനം. കളിവീട്' എന്ന ഡേ കെയറിലാണ് കുട്ടികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം നടന്നത്. ഒരു more...
വ്യോമസേനയുടെ സുഖോയ്-30 യുദ്ധ വിമാനം ചൈന അതിര്‍ത്തിക്കു സമീപം കാണാതായി. അസമിലെ തേസ്പുരില്‍ നിന്നും പുറപ്പെട്ട വിമാനം റഡാറില്‍ നിന്ന് more...
വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തക പ്രകാശനം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....