ഒരിടവേളയ്ക്കു ശേഷം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വിദേശ യാത്രകളും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.മൂന്നു വര്‍ഷം കൊണ്ട്3.4 ലക്ഷം കിലോമീറ്ററാണ് മോദി സഞ്ചരിച്ചു തീര്‍ത്തത്.പ്രധാനമന്ത്രിയുടെ ജോലിയില്‍ 10 % സമയം ലോകയാത്രകള്‍ക്കാണ് അദ്ദേഹം വിനിയോഗിച്ചത്.119 ദിവസം കൊണ്ട് 45 രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. മോദിയുടെ more...
ബന്ധുനിയമന വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ നിയമനവും വിവാദത്തിലേക്ക്. എ.കെ ബാലന്റ ഭാര്യ ഡോ പികെ more...
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയ്ക്ക് ലഭിച്ചത് ബിയറിന്റെയും മദ്യത്തിന്റെയും കുപ്പികള്‍. ഒന്നാം more...
ഇന്‍ഡ്യയില്‍ ആദ്യമായി വനിതകള്‍ക്കു മാത്രമായി സിനിമയില്‍ ഒരു സംഘടന.അതും മലയാള സിനിമയില്‍.'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' എന്നാണ് സംഘടനയുടെ പേര്.സംഘടനയുടെ more...
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ നിലപാട് ശക്തമാക്കി പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി. ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് തിരിച്ചടി more...
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വേദിയായ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച more...
ബിജെപി എംപി കെ. സി. പട്ടേലിനെ ഹണിട്രാപ്പില്‍ കുരുക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് ജാമ്യം നിഷേധിച്ചു. more...
ഹിന്ദി സിനിമാ സീരിയല്‍ താരം റീമാ ലാഗു (59) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഹിന്ദി ,മറാഠി ഭാഷകളിലായി more...
ക്യാന്‍സര്‍ കവര്‍ന്നെടുത്ത ജീവിതം തിരിച്ചു പിടിക്കാന്‍ പണം തന്ന് സഹായിക്കാന്‍ ഒരു കൊച്ചു പെണ്‍കുട്ടി തന്റെ അച്ഛനോട് കേണപേക്ഷിക്കുന്ന വീഡിയോ more...
പ്രധാനമന്ത്രി പദവിയില്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദി മെയ് 29 ന് അടുത്ത വിദേശ സന്ദര്‍ശനം തുടങ്ങും.ഇക്കുറി ജര്‍മ്മനി ,സ്‌പെയിന്‍,റഷ്യ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....