ഇന്ത്യയില്‍ നേരിടുന്ന വംശീയാതിക്രമങ്ങളെ നേരിടാന്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളും കൈ കോര്‍ക്കുന്നു. അടുത്ത കാലത്തായി ആഫ്രിക്കയിലെയും കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം പതിവായ സാഹചര്യത്തില്‍ ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ നേതൃത്വത്തില്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് more...
വാനാക്രൈ റാന്‍സംവെയര്‍ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി സൂചന. ആദ്യ പതിപ്പുകളുടെ കില്ലര്‍ സ്വിച്ച് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്നാം പതിപ്പ്. more...
മോദി സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് പകവീട്ടുകയാണെന്ന് മുന്‍ ധനമന്ത്രി പി. സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെ നിശബ്‌ദമാക്കാനുള്ള ശ്രമമാണിത്. പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും more...
ഇനി മുതല്‍ ഒരു തെരുവ് നായയെ പിടിച്ചാല്‍ 2100 രൂപ. തെരുവു നായ്ക്കളെ പിടിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കുടുംബശ്രീ മൈക്രോ more...
കൊച്ചിയിലെ ഒബ്രോണ്‍ മാളില്‍ വന്‍ തീപിടുത്തം. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടിലാണ് ആദ്യം തീ കണ്ടത്. more...
സൈബർ ആക്രമണമായ വാണാക്രൈ റാൻസംവെയറിന്റെ വ്യാപനം താരതമ്യേന കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മുകളും അടിയന്തരമായി more...
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്.പീറ്റര്‍ മുഖര്‍ജിയുടേയും ഭാര്യ ഇന്ദ്രാണിയുടെയും more...
പാകിസ്താന്‍വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ. വിദേശകാര്യ more...
ഒരുകോടി രണ്ടു ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. more...
വാണാക്രൈ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെന്ന് സംശയം. ലോകത്തുടനീളമായി 150 രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....