മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. കേരളത്തില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയാണ് വരന്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം കേരളത്തില്‍ താമസിക്കാനും ഇറോം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബെംഗളൂരില്‍ വെച്ചാണ് ബ്രിട്ടീഷ് more...
അനുകൂലമായ സാഹചര്യം ഉണ്ടായല്‍ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ പ്രസിഡന്റ് ട്രംപുമായുള്ള more...
ഗുജറാത്തില്‍ നിന്നുള്ള എംപി കെസി പട്ടേലിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത#ി അഞ്ചുകോടി more...
സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ദരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സുപ്രീംകോടതി വിധി അന്തിമമാണ്.വിധി നടപ്പാക്കാന്‍ more...
യു എ ഇ യില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചു.പെട്രോളിന് ആറു ഫില്‍സും ഡീസലിന് രണ്ടു ഫില്‍സും വര്‍ദ്ധിപ്പിച്ചാണ് യു എ more...
ടിപി സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. വിധിയി വ്യക്തത തേടി ചൊവ്വാഴ്ച ഹര്‍ജി സമര്‍പ്പിക്കും. നേരത്തെ ജിഷവധം, more...
തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം ഉപാധികളോടെ അനുമതി നല്‍കി. ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ പൂരത്തിന് more...
പാചക വാതക ട്രക്ക് തൊഴിലാളികള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. ശമ്പള വര്‍ദ്ധന അടക്കമുള്ള more...
ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച more...
കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം തിരുത്തലുകള്‍ ആവശ്യമാണെന്ന് മന്ത്രി ജി സുധാകരന്‍. അധികാരവും ആയുധവും കയ്യിലുള്ളതിനാല്‍ വലിയ ആളാണ് താനെന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....