ഒരു വയസു മാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലുകയും(ഗബ്രിയേല്‍) അവന്റെ ഇരട്ട സഹോദരിയെ(മരിയ) കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കുട്ടികളുടെ പിതാവും ഇന്‍ഡ്യന്‍ വംശജന്‍ യു കെയില്‍ പിടിയില്‍.ഇന്‍ഡ്യന്‍ വംശജനയാ ബിന്‍ഡ്യാ സാഗര്‍ ദാസാണ് (33) ലണ്ടനിലെ ഫിന്‍സ്‌ബെറി പാര്‍ക്കിലെ ഫ്‌ലാറ്റിലാണ് ഈ more...
അനുരാഗ് കാശ്യപിന്റെ സിനിമയില്‍ അഭിനയിക്കുമെന്ന സൂചന നല്‍കി മഞ്ജു വാരിയര്‍.സിനിമയില്‍ സമാന്തര വഴികള്‍ സൃഷ്ടിച്ചഅനുരാഗ് കാശ്യപിനോട് ആദരവാണെന്നും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും more...
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വെള്ളാപ്പള്ളി പാര്‍ട്ടി ബിഡിജെഎസ്‌വോട്ട് കുത്തിമോ ഇല്ലെയോ .പക്ഷെ അതല്ല കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടു more...
മെക്‌സികോ സ്വദേശിനിയായ യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് പത്ത് ശിശുക്കളുടെ ഭാരമുള്ള മുഴ. 24കാരിയുടെ വയറ്റില്‍ നിന്നുമാണ് ഭീമാകാരമായ more...
ഇരിട്ടി കരിക്കോട്ടക്കരിയില്‍ മാവോയിസ്‌റ്റ് സാന്നിധ്യം പോലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ ഊര്‍ജിതമാക്കി. സുന്ദരിയടക്കം മൂന്നുപേരാണ് കരിക്കോട്ടക്കരി ഏഴാങ്കടവില്‍ എത്തിയതെന്ന് പോലീസിന് സൂചന more...
റവന്യൂരേഖകളില്‍ കൃത്രിമം കാട്ടി സര്‍ക്കാര്‍, സ്വകാര്യ ഭൂമി വന്‍തോതില്‍ തട്ടിയെടുത്ത സര്‍വേ ഉദ്യോഗസ്‌ഥനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു.അദാലത്തിലെത്തിയ അപേക്ഷകളുടെ മറവില്‍ തട്ടിപ്പു more...
കാസര്‍കോട് മദ്രസാധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി ഡിജിപിക്ക് നല്‍കി. ജില്ലയില്‍ കളക്ടര്‍ more...
കറന്‍സി ഇടപാടുകളുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും കുറയ്ക്കുന്നു. കറന്‍സി ഇടപാടുകളുടെ പരിധി രണ്ട് ലക്ഷം രൂപയായി കുറയ്ക്കാനാണ് നീക്കം. കഴിഞ്ഞ more...
ആധാര്‍ കൂടുതല്‍ മേഖലകളില്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നികുതി അടയ്ക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. ജുലായ് 1 more...
എട്ടു മുസ്ലിം രാജ്യങ്ങളിലെ പത്ത് എയര്‍പോര്‍ട്ടില്‍ നിന്നുള്ള യു എസിലേക്കുള്ള യാത്രികര്‍ക്കാര്‍ക്കാണ് ലാപ്‌ടോപ്പും ടാബ്‌ലെറ്റുമുള്‍പ്പടെയുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കൈയ്യില്‍ കരുതുന്നതില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....