യു പി യിൽ ബി ജെ പി അധികാരത്തിലേക്ക്. റിസൽട്ട് പുറത്തുവരുമ്പോൾ 298 സീറ്റുകളിൽ ലീഡ് ചെയ്യുന്നത് ബി ജെ പിയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 202 സീറ്റുകളായിരുന്നു. ഈ സ്ഥാനത്താണ് 298 സീറ്റുകളിൽ മുന്നിട്ട് ബി ജെ പി ആധിപത്യം more...
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നു. പഞ്ചാബിൽ ആദ്യഫല സൂചനകൾ മുതൽ കോൺഗ്രസിനായിരുന്നു മുൻതൂക്കം.117 സീറ്റുകളിൽ 63 സീറ്റുകൾ സ്വന്തമാക്കി more...
മലപ്പുറം എം പിയും മുസ് ലിം ലീഗ് നേതാവുമായ ഇ അഹമ്മദിന്റെ മരണത്തോടെ ഒഴിവു വരുന്ന മണ്ഡലത്തിലേക്ക് ഏപ്രില്‍ 12 more...
ഉത്തര്‍പ്രദേശ്,ഉത്തരാഘണ്ഡ്,പഞ്ചാബ്,ഗോവ,മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടുമണിക്ക് തുടങ്ങി.ആദ്യ ഫലം ഒന്‍പതു മണിയോടെ പുറത്തു വരും.രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ#ില്‍ more...
ഹരിയാനയിലെ മാരുതി സുസുക്കി ഫാക്ടറിയില്‍ മനേജരുടെ മരണത്തിന് ഇടയാക്കിയ കേസില്‍ 31 തൊഴിലാളികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 117 പേരെ more...
യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ പിടിയിലായ സുനിൽ കുമാറിനെതിരെ മറ്റൊരു കേസ് കൂടി. സുനി ചൊവ്വന്നൂർ സ്വദേശിയുടെ ബൈക്ക് more...
മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചു. ദേശീയപാതയിലെ 300 കിലോമീറ്ററിലാണ് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് more...
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര. ഏത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ചുംബന more...
നിങ്ങൾ എന്തിനെന്റെ അച്ഛനെ കൊന്നു'?. ചോദ്യം കണ്ണൂരിലെ ഒരു പന്ത്രണ്ട് വയസ്സുകാരിയുടേതാണ്. കണ്ണൂരിൽ കൊലചെയ്യപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ more...
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന്എഐസിസി. സുധീരന്‍ രാജി പ്രഖ്യാപിച്ച ശേഷമാണ് വിവരം ലഭിക്കുന്നതെന്നാണ് എഐസിസി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....