ജുഡീഷ്യറിയിലെ അഴിമതി തുറന്നു കാട്ടിയ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ് കര്‍ണ്ണനെതിരെ സുപ്രീം കോടതിഅറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു.കര്‍ണ്ണനെതിരായ കോടതിയലക്ഷ്യക്കേസ്പരിഗണിച്ചപ്പോള്‍ നേരിട്ട് ഹാജരാകാതിരുന്നതിനാണ് അദ്ദേഹത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.ഇന്‍ഡ്യയിലെ കോടതികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിയ്‌ക്കെതരിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിക്കുന്നത്.കോടതി നടപടികളില്‍ അസാധാരണയില്‍ more...
രാജ്യം ഉറ്റുനോക്കിയ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലം നാളെയറിയാം.എക്‌സിറ്റ് പോളിന്റെ കണക്കനുസരിച്ച് അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ബി ജെ more...
പാളയത്തില്‍ പടയും ചേരിതിരിവും വി എം സുധീരനെ രാഷ്ട്രീയ വനവാസത്തിലേക്കു തന്നെയാകും നയിക്കുക എന്ന സൂചന നല്‍കിയാണ് അധ്യക്ഷ സ്ഥാനം more...
മൂലമറ്റം പവര്‍ഹൗസിനു സമീപം നിരോധിത മേഖലയില്‍ സ്‌ഫോടകശേഖരം കണ്ടെത്തി. പവര്‍ ഹൗസിന്റെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ജലാറ്റിന്‍ more...
പ്രണയദിനത്തിൽ കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാരഗുണ്ടായിസത്തിനിരയായ പെൺകുട്ടിക്ക് വധഭീഷണി. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ പിതാവിനെയാണ് ഒരുസംഘം ആളുകള്‍ മകളുടെ കാര്യം പറഞ്ഞ് more...
ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ഭക്തമനസുകള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി more...
സ്വിറ്റസര്‍ലന്റിലെ ബേസിലില്‍ കഫേയില്‍ ഇരച്ചെത്തിയ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.ഒരാള്‍ക്കു പരിക്കേറ്റതായും വിവരമുണ്ട്.ഇന്നലെ രാത്രിയാണ് സംഭവം.ആക്രമണത്തിനു പിന്നിലെ more...
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ വീട് സന്ദർശിക്കുമെന്ന് വി എസ് അചുതാനന്ദൻ. ഇന്നു വിഎസ് പാലക്കാട്ടേക്ക് എത്തും. വി എസിന് more...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ. മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലൂടെയാണ് സിപിഐയുടെ ഒളിയമ്പ്. more...
കത്തോലിക്ക സഭയിലെ വൈദികര്‍ക്ക് നിര്‍ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. വൈദികര്‍ ബ്രഹ്മചര്യം കാത്ത് സഭയുടെ അന്തസ് ഉയര്‍ത്തണം. സന്നദ്ധ ബ്രഹ്മചാരികളായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....