സംഘപരിവാറിനോട് പ്രതിപക്ഷം സമരസപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. സംഘപരിവാറിനെതിരെയും ശിവസേനയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനക്കാരെയും സംഘപരിവാറിനെയും കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ശിവസേനയെ more...
വിദ്യാർഥിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ച കേസിൽ ലോ അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. more...
ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി ബിഡിജെഎസ്. കേരളത്തിലെ എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ എൻഡിഎ more...
വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. വ്യാഴാഴ്ച വൈകീട്ട് അറസ്‌റ്റിലായ രണ്ടു പേരെ ഇന്ന് പാലക്കാട് more...
കൊച്ചി മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വീഴ്ച പറ്റിയെന്ന് more...
പ്രമുഖ കന്നഡ നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനുമായി നടി ഭാവനയുടെ വിവാഹനിശ്ചയിച്ചു.തികച്ചും സ്വകാര്യമായി തൃശൂരില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും more...
ടഎ എസിന്റെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള പോരാട്ടം ശക്തമാക്കാന്‍ യു എസ് കുവൈറ്റിലേക്ക് ആയിരം സൈനീകരേക്കൂടി വിന്യസിക്കുന്നു.സിറിയയിലും ഇറാഖിലും ഐഎസിനെതിരേ നടക്കുന്ന more...
കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരേ ശിവസേന നടത്തിയ സദാചാര ഗൂണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ more...
വാളയാറില്‍ സഹോദരിമാരായ പതിനൊന്നും എട്ടും വയസുള്ള കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.അട്ടപ്പള്ളത്ത് മധു(27),ഇടുക്കി രാജാക്കാട് സ്വദേശി more...
രാജ്യം ഉറ്റു നോക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ബിജെപിയ്ക്കാണ് മുന്‍തൂക്കം.പഞ്ചാബില്‍ അകാലിദള്‍-ബിജെപി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....