ടിപി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. വ്യക്തി താൽപര്യങ്ങൾ കണക്കിലെടുത്താണ് സെൻകുമാറിനെ മാറ്റിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരാളെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. മാധ്യമ വാർത്തകളുടെ പേരില്‍ നടപടിയെടുക്കാന്‍ more...
ഒരു വീട്ടിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടികളെ കൊലപ്പെടുത്തിയതല്ല എന്ന് more...
തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ഗായത്രിവീണ മീട്ടി ഗായിക വൈക്കം വിജയലക്ഷ്‌മി റെക്കോര്‍ഡിന്റെ തിളക്കത്തില്‍. ഹോട്ടല്‍ സരോവരത്തില്‍ രാവിലെ പത്തിനു സംഗീത സംവിധായകന്‍ more...
ബജറ്റ് ചോര്‍ച്ചാവിവാദം ധനമന്ത്രി തോമസ് ഐസക്ക് ഇന്നു നിയമസഭയില്‍ വിശദീകരണം നല്‍കാന്‍ സാദ്ധ്യത. ബജറ്റുമായി ബന്ധപ്പെട്ട് പത്രലേഖകര്‍ക്കു നല്‍കാന്‍ തയാറാക്കിയ more...
മോഡി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമായ നോട്ട് പിന്‍വലിക്കല്‍ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് ചോദ്യത്തിന് ഉത്തരമില്ല. പി.ടി.ഐ യ്ക്ക് കിട്ടിയ വിവരാവകാശ more...
മാരുതി സുസുക്കിയുടെ കരുത്തു കൂടിയ ഹാച്ച്ബാക്ക് ബലേനൊ ആര്‍എസ് വിപണിയിലെത്തി. സുസുക്കിയുടെ നെക്സ്റ്റ് ജനറേഷന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. more...
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തനിക്കെതിരായി നടന്നത് കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് നടൻ ദിലീപ്. പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ more...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമത്തിനിരയാക്കിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ കേസിലെ നിര്‍ണ്ണായക വഴിത്തിരിവായേക്കാവുന്ന തെളിവുകള്‍ ഫോറന്‍സിക് പരിശോധനയിലാണ് പൊലീസിന് ലഭിച്ചത്. more...
കണ്ണൂരിനെ ഭീതിയിലാഴ്ത്തിയ പുലിയെ എട്ടുമണിക്കൂറിനൊടുവിൽ പിടികൂടി. നഗരത്തിലെ താഴെത്തെരുവ്റെയിൽവെ ബ്രിഡ്ജിന് സമീപമാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പുലിയിറങ്ങിയത്. അക്രമാസക്തനായ more...
തലശേരി അതിരൂപതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്‍. കൊട്ടിയൂരില്‍ പതിനാറുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....