News Beyond Headlines

01 Thursday
January

മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേന നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു


രാമേശ്വരത്തിനടുത്തു കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ ബോട്ടിന് നേരെ ശ്രീലങ്കന്‍ സേന നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. തങ്കച്ചിമഠം സ്വദേശി ബ്രിസ്‌റ്റോ (21) യാണ് വെടിയേറ്റ് മരണമടഞ്ഞത്. ആറ് തൊഴിലാളികള്‍ ഉള്‍പ്പെട്ട മത്സ്യബന്ധന ബോട്ട് കടല്‍ അതിര്‍ത്തി ഭേദിച്ചെന്ന് ആരോപിച്ചായിരുന്നു  more...


വയനാട്ടില്‍ അനാഥാലയത്തിലെ ഏഴു പെണ്‍കുട്ടികള്‍ പീഡത്തിനിരയായെന്ന് റിപ്പോര്‍ട്ടുകള്‍

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിനാരയായെന്ന് റിപ്പോര്‍ട്.കല്‍പറ്റയിലുള്ള അനാഥാലയത്തില്‍ പതിനഞ്ചു വയസിനു താഴെ പ്രായമുള്ള ഏഴു കുട്ടികളാണ് സമീപത്തുള്ള കടയില്‍  more...

വയനാട്ടില്‍ യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ; പിന്നില്‍ പ്രദേശവാസികളായ യുവാക്കള്‍

വയനാട്ടില്‍ യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. പ്രദേശവാസികളായ യുവാക്കളാണ് പീഡനത്തിന് പിന്നിലെന്ന് സൂചന. യത്തീംഖാനയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത്  more...

വില നിയന്ത്രിക്കാന്‍ വിദേശത്തു നിന്ന് അരി ഇറക്കുമതി ചെയ്യുമെന്ന് പിണറായി വിജയന്‍

അരിവില കുതിച്ചുയരുന്നത് തടയാന്‍ വിദേശത്തു നിന്ന് അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോറുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി  more...

ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് ബാങ്കോക്കില്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് ബാങ്കോക്കില്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. മെഡാന്ത ഹോസ്പിറ്റലിന്റെ എയര്‍ ആംബുലന്‍സ് ബാങ്കോക്കിന് സമീപം ഇറങ്ങുന്നതിനിടയിലാണ് തീ  more...

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ചുറ്റും ലക്ഷ്മണ രേഖ വരച്ചില്ലെങ്കില്‍ അവര്‍ പൊട്ടിത്തെറിക്കും : മേനക ഗാന്ധി

ലോക വനിതാദിനത്തോടനുബന്ധിച്ച് പുതിയ പ്രസ്താവനയുമായി ശിശുക്ഷേമമന്ത്രി മേനകഗാന്ധി രംഗത്ത്. വനിതാഹോസ്റ്റലുകളില്‍ സമയനിയന്ത്രണം അനിവാര്യമാണെന്ന് മേനക ഗാന്ധി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിൽ  more...

കോലഞ്ചേരിയില്‍ അംഗപരിമിതിയുളള വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ അംഗപരിമിതിയുളള വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ കെ.എം ബാദുഷക്കാണ്  more...

നടിയെ ആക്രമിച്ച സംഭവം; സാക്ഷികളായി മുൻ‌കൂർ ജാമ്യാപേക്ഷക്ക്‌ സമീപിച്ച അഭിഭാഷക ദമ്പതികൾ

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾ‌സർ സുനി സംഭവത്തിന് ശേഷം മുൻ‌കൂർ ജാമ്യാപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതികൾ  more...

വിലക്ക് പുതിയ രൂപത്തില്‍,കോടതി ഉത്തരവിനെ മറികടക്കാന്‍ ആറു രാജ്യങ്ങളിലേക്ക് വിലക്ക് ചുരുക്കി ട്രെംമ്പ്

ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് വീണ്ടും ഉത്തരവിറക്കി.ഇറാന്‍,ലിബിയ,യെമന്‍,സുഡാന്‍,സിറിയ,സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന  more...

ബജറ്റ് ചോര്‍ച്ച: ധനമന്ത്രി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി

ബജറ്റ് ചോർച്ച ആയുധമാക്കി പ്രതിപക്ഷം നിയമസഭയിൽ. ബജറ്റ് ചോര്‍ന്നതിന് ഉത്തരവാദിയായ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....