News Beyond Headlines

01 Thursday
January

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി മരിച്ച നിലയില്‍


കുവൈത്തില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി റിയാസ് അയ്യത്തായില്‍ ഹംസ (32) യെയാണു അഹമ്മദിയിലെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തിയത് . ്രൈഡവറായി ജോലി ചെയ്തു വരികയായിരുന്ന റിയാസ് ഇന്നു കാലത്തു വരെ നാട്ടില്‍  more...


നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷനില്ല?

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്.ക്വട്ടേഷന്‍ സംബന്ധിച്ച് യാതൊരു തെളിവുകളും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ  more...

ഖേദം പ്രകടിപ്പിച്ചിട്ടും പിണറായിയുടെ തലയ്ക്കു വില പറഞ്ഞ നേതാവിനെ ആര്‍ എസ് എസ് പുറത്താക്കി,കുന്ദനും വധഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍ എസ് എസ് പുറത്താക്കി.വിവാദ  more...

യു പിയില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു,മണിപ്പൂരില്‍ ആദ്യ ഘട്ടവും

അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് .യു പിയില്‍ ആറാം ഘട്ടവും മണിപ്പൂരില്‍ ആദ്യഘട്ടവും തെരഞ്ഞെടുപ്പ് ആരംഭിച്ചു.യു  more...

കൊട്ടിയൂര്‍ പീഡനം,പെണ്‍കുട്ടിയ്ക്ക് രൂപതയുടെ മാപ്പ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്റെ പങ്ക് തെളിഞ്ഞ സാഹചര്യത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയോടും അവളുടെ കുടുംബത്തോടും മാപ്പ പറഞ്ഞ്  more...

ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയിട്ട് ഇന്ന് ഒരു വര്‍ഷം,മോചനശ്രമം തുടരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

ടതക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയിട്ട് ഇന്ന് ഒരു വര്‍ഷം.  more...

പാലക്കാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം,രണ്ടു പേര്‍ക്കു പരിക്ക്

പാലക്കാട് ജില്ലയിലെ ഏലപ്പുള്ളിയിലാണ് ഇന്നലെ രാത്രി രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണമുണ്ടായത്.പരിക്കേറ്റ രതീഷ്,യൂസഫ് എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ  more...

ബജറ്റ് ചോർന്ന സംഭവം സിപിഎം അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ

ബജറ്റ് ചോർന്ന സംഭവം സിപിഎം അന്വേഷിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലൻ. സംഭവം ഗൗരവതരമായാണ് പാർട്ടി കാണുന്നത്. ഇക്കാര്യത്തിൽ  more...

ഒരു മെക്‌സിക്കന്‍ ആപാരത,ടൊവീനോയും കൂട്ടരും കേരളഹൃദയം കീഴടക്കും

ടോം ഇമ്മട്ടിയുടെ ഒരു മെക്‌സിക്കന്‍ അപാരത,മികച്ച ക്യാമ്പസ് സിനിമ തന്നെ.സിനിമ മികച്ച വിജയം നേടുമെന്നു തന്നെയാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇത്  more...

യുഎസില്‍ വംശീയാധിക്ഷേപം രൂക്ഷമാകുന്നു : ഇന്‍ഡ്യന്‍ വംശജയോട്’ഇവിടെ നിന്നിറങ്ങിപ്പോകാന്‍..’,അമേരിക്കന്‍ പൗരന്റെ ആക്രോശം

അതിവേഗ ട്രെയിനില്‍ ഇന്‍ഡ്യന്‍ വംശജയായ പെണ്‍കുട്ടിയോട്'ഇവിടെ നിന്നിറങ്ങിപ്പോകാന്‍',കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ പൗരന്‍ ആക്രോശിച്ചു.ഫെബ്രുവരി 23 നാണ് ഏക്താ ദേശായി എന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....