സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയും മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്.ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാലവര്‍ഷത്തിന് more...
സംസ്ഥാനത്തെ ചൂടുപിടിപ്പിച്ചിരിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം. ഭവന സന്ദര്‍ശനവും വാഹന പ്രചാരണവും ഒക്കെ സജീവമാക്കി അവസാനവട്ട ഓട്ട more...
ഈ മാസം അവസാനം സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നു വിരമിക്കുന്നത് 10,207 ജീവനക്കാര്‍. ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ വിരമിക്കല്‍ തീയതിയായി ജീവനക്കാര്‍ more...
വ്യവസായ മന്ത്രി പി.രാജീവിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. മന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സാപ് അക്കൗണ്ട് സൃഷ്ടിച്ചാണ് സന്ദേശങ്ങള്‍ more...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നത് എവിടെ നിന്നാണെന്നു പരിശോധിക്കണമെന്ന ആവശ്യം വിചാണക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ more...
എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയ്‌ക്കെതിരെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പിന്നാക്ക സംവരണവുമായി more...
പി.സി.ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ജോര്‍ജിനെ more...
കൊച്ചി: പി.സി. ജോര്‍ജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45ന-ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി more...
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു നാട്ടില്‍ വരട്ടെ, അതിനുശേഷം തുടര്‍നടപടി സ്വീകരിച്ചാല്‍ പോരെയെന്ന് ഹൈക്കോടതി. വിജയ് ബാബു more...
തൃക്കാക്കര: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നെന്ന് കാണുമ്പോള്‍ യു.ഡി.എഫ് തൃക്കാക്കരയില്‍ നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....