News Beyond Headlines

08 Wednesday
July

മാസ്‌ക് നിര്‍ബന്ധമില്ല, ആള്‍ക്കൂട്ട നിയന്ത്രണങ്ങളില്ല; കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് മഹാരാഷ്ട്ര


കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആള്‍ക്കൂട്ടങ്ങള്‍ക്കും കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനിമുതല്‍ നിയന്ത്രണവും ഉണ്ടാവില്ല. മറ്റന്നാള്‍ മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍  more...


വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളും; ആറ് ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തില്‍

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തല്‍.തമിഴ്നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ എത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. സംസ്ഥാനത്തെ ആറു ജില്ലകള്‍  more...

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 250 രൂപ വര്‍ധിച്ചു

വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിച്ചു. ഇന്ന് 250 രൂപയാണ് സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ  more...

പ്രസിഡന്റിന്റെ വസതിക്കരികെ പ്രതിഷേധം; ശ്രീലങ്കയില്‍ 45 പേര്‍ അറസ്റ്റില്‍

ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സയുടെ വസതിക്കരികെ പ്രതിഷേധം നടത്തിയ 45 പേര്‍ അറസ്റ്റില്‍. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്. ഇന്നലെ  more...

തലയുടെ പിന്നില്‍ രണ്ടിടത്ത് മുടി കൊഴിഞ്ഞ് പോയിരിക്കുന്നു; സമീറ റെഡ്ഡി പറയുന്നു

ലോകത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ഓസ്‌കാര്‍ വേദിയില്‍ വച്ച് നടന്‍ വില്‍ സ്മിത്ത് കൊമേഡിയന്‍ ആയ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തിടിച്ചത്.  more...

ഡാന്‍സിനൊപ്പം ചുവട് വച്ച് ദിവ്യ എസ് അയ്യര്‍ ; ഞങ്ങളുടെ കലക്ടര്‍ പൊളിയാണെന്ന് വിദ്യാര്‍ത്ഥികള്‍

പത്തനംതിട്ട; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരുടെ വിഡിയോ വൈറല്‍.എംജി സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ  more...

ജഗദീഷിന്റെ ഭാര്യയും മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയുമായ പി രമ അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി.രമ (61) അന്തരിച്ചു ചലച്ചിത്രതാരം ജഗദീഷിന്റെ ഭാര്യയാണ് .രമ്യ  more...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് 2000 പൊലീസുകാരെ വിന്യസിക്കും

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കണ്ണൂരില്‍ രണ്ടായിരത്തോളം പൊലീസിനെ വിന്യസിക്കും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സുരക്ഷാ ചുമതലക്ക് മൂന്ന് എസ്പിമാരെ  more...

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമായി. രാവിലെ 9-ന്  more...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സ് : ചരിത്രചിത്ര പ്രദര്‍ശനത്തിലേക്കുള്ള പ്രവേശന സമയം പുനഃക്രമീകരിച്ചു

കണ്ണൂര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിലെ 'കെ വരദരാജന്‍ നഗറി'ല്‍ നടക്കുന്ന ചരിത്രചിത്രശില്‍പ്പ പ്രദര്‍ശനത്തില്‍ ഇന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....