പത്മ പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്തു തുടങ്ങും. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക എന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. 128 പേരെയാണ് ഈ വര്‍ഷം രാജ്യം പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. കേരളത്തില്‍നിന്ന് ഈ വര്‍ഷം more...
യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാര്‍സോയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിലെത്തിച്ചത്. ജന്മനാടായ ഹാവേരിയില്‍ more...
ഭൂമി തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍. കോടതി വില്‍പന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം more...
ലോക ശ്രദ്ധ നേടിയ തായ്ലാന്‍ഡ് ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പടെ 71 ചിത്രങ്ങള്‍ ഇന്ന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനത്തിന്. ഫ്രഞ്ച് more...
ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന് കര്‍ണാടക.നൂറു കണക്കിന് വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് വിഷയത്തില്‍ more...
പത്തടിപ്പാലത്തെ പില്ലര്‍ നമ്പര്‍ 347 ന്റെ അടിത്തറ ബലപ്പെടുത്തല്‍ ഇന്ന് ആരംഭിക്കും. ഡി.എം.ആര്‍.സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെ.എം.ആര്‍.എല്‍ more...
കൊവിഷീല്‍ഡ് വാക്സിന്‍ ഇടവേള കുറച്ചു. മുന്‍ 12-16 ആഴ്ച വരെയായിരുന്ന വാക്സിന്‍ ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണല്‍ ടെക്നിക്കല്‍ more...
മാധ്യമ വാര്‍ത്തകള്‍ അധാരമാക്കി കീഴ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി അനില്‍ കാന്ത്. more...
കണ്ണൂര്‍ : അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ ഹോസ്റ്റലില്‍ നഴ്സ് തൂങ്ങി മരിച്ച നിലയില്‍. പയ്യന്നൂര്‍ പാടിയോട്ടുചാല്‍ ചന്ദ്ര വയലിലെ more...
കൊച്ചിയിലെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേയും ലൈംഗിക പീഡന പരാതി. ടാറ്റൂ ആര്‍ട്ടിസ്റ്റായ കുല്‍ദീപ് കൃഷ്ണയ്ക്കെതിരേയാണ് മുന്‍ സഹപ്രവര്‍ത്തക പോലീസില്‍ പരാതി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....