രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്എ) നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യും. എന്നാല്‍ more...
വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പെരിന്തല്‍മണ്ണ more...
മുന്‍ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ ഒളിപ്പിച്ചതായി more...
സിറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണത്തില്‍ പ്രതിഷേധം ശക്തമാക്കി വൈദികര്‍. എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികര്‍ സിറോ മലബാര്‍ സഭ more...
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം നാളെയോടെ രൂപപ്പെടും. ആന്‍ഡമാന്‍ കടലിലാകും ന്യുനമര്‍ദം രൂപപ്പെടുക. പിന്നീട് 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും. more...
കോഴിക്കോട് ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്. more...
കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമാ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കികൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഇന്ന് തീയേറ്ററുകളില്‍. more...
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതില്‍ സന്തോഷം പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. ഈ സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ഒരു more...
40 വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികളുടെ വിവാഹ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന് നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. more...
ഇന്ത്യന്‍ ഗുസ്തി താരം നിഷ ദഹിയ ആയിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഹരിയാനയിലെ സോനപതില്‍ നിഷ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....