നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളിക്കളയാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്റ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത് അനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന്ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. മുല്ലപ്പള്ളി മത്സരിച്ചിരുന്നെങ്കില്‍ വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു എന്ന കെ more...
ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ രണ്ട് വാക്സിനുകളും സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പാര്‍ശ്വഫലങ്ങളും, ഗുരുതര പ്രശ്നങ്ങളും സംബന്ധിച്ച ആശങ്കകള്‍ക്ക് ഇപ്പോള്‍ more...
മലപ്പുറം പാണ്ടിക്കാട്ടില്‍ പെണ്‍കുട്ടി മൂന്നാം തവണയും പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മേലാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് more...
കേരള യാത്രയില്‍ നിന്ന് എം.കെ. മുനീറിനെ ഒഴിവാക്കിയതായി ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയില്‍ നിന്ന് പ്രതിപക്ഷ more...
പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിയില്‍ തളര്‍ന്നില്ലെന്നും, പ്രകടനപത്രികയെ അത്രമേല്‍ പ്രാധാന്യത്തോടെ more...
തിരുവനന്തപുരം: തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ more...
രണ്ടു ദിവസത്തെ നഷ്ടം തുടച്ചുമാറ്റി സൂചികകള്‍ക്ക് ഇന്ന് കുതിച്ചുചാട്ടമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കുമോ, വിപണി ചെറിയ തിരുത്തലിന് വിധേയമാകുമോ, ഈ more...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, more...
സൗദി അറേബ്യയില്‍ വധശിക്ഷ വിധിക്കുന്നതില്‍ വന്‍ കുറവ്. 2020 ല്‍ 27 വധശിക്ഷകള്‍ മാത്രമാണ് രാജ്യത്ത് നടപ്പാക്കിയത്. 87 ശതമാനം more...
കല്‍പ്പറ്റ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് മുസ്ലീം ലീഗ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ നിന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....