കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു. കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് എതിരെ ആട് ആന്റണി നല്‍കിയ അപ്പീലില്‍ ആണ് ജസ്റ്റിസ് more...
കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത. കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മരിച്ചത്. more...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം. ഷാജിയെ അഴീക്കോടിന് പകരം കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുമെന്ന് സൂചന. കാസര്‍ഗോഡ് നിന്ന് രണ്ടുതവണ വിജയിച്ച more...
സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തുന്നതില്‍ തീരുമാനമായി. നിലവില്‍ ബെവ്കോയുടെ കരാറുള്ള വിതരണക്കാര്‍ക്ക് ഏഴ് ശതമാനം വിലവര്‍ധന അനുവദിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം more...
മുസ്ലിം സമുദായത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. പിഡിപി നേതാവ് മൈലക്കാട് ഷായുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിനിടെ പിസി ജോര്‍ജ് more...
മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സ്ഥലങ്ങളില്‍ അച്ചടക്ക നടപടിയുമായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി. വിവിധ പഞ്ചായത്ത് മുന്‍സിപ്പല്‍ more...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 ജനുവരി ഒന്നിനു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച more...
വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് കര്‍ണാടക ഹൈക്കോടതിയുടെ വിലക്ക്. വീരപ്പന്‍: ഹങ്കര്‍ ഫോര്‍ കില്ലിങ് എന്ന പേരില്‍ എഎംആര്‍ പിക്‌ചേഴ്‌സ് more...
കാപിറ്റല്‍ ഹില്‍ കലാപത്തിനു പിറകെ, നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20 വരെ യുഎസില്‍ ട്രംപ് അനുകൂലികളായ more...
യുവജനങ്ങളെ ഇറക്കിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കുള്ള സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പരീക്ഷണം. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇത്തരത്തില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....