അമെരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ബിജെപി ഡൊണാള്‍ഡ് ട്രേംപിനെ തള്ളി രംഗത്ത് വന്നു. കോവിഡ് പോരാട്ടത്തിന്റെ പേരിലാണ് ട്രംപിനെ ഉപേക്ഷിച്ചിരിക്കുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ ട്രംപിനു ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്ന് ബിജെപി ദേശീയ more...
നിയമസാധുതയുള്ള വോട്ടുകളാണ് പരിഗണിക്കുന്നതെങ്കില്‍ താന്‍ വിജയിച്ചുകഴിഞ്ഞെന്ന് ഡോണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിധിയില്‍ നിര്‍ണ്ണായക പങ്കുള്ള നെവാഡയിലടക്കം ജോ more...
ജാര്‍ഖണ്ഡ് സംസ്ഥാനത്തെ കേസുകളില്‍ സിബിഐയ്ക്ക് ഇടപെടാനുള്ള അനുവാദം ജാര്‍ഖണ്ഡ് സര്‍ക്കാരും പിന്‍വലിച്ചു.ഇനി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തിന്റെ more...
നടി ജ്യോതിര്‍മയിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരില്‍ ഒരാളാണ് ജ്യോതിര്‍മയി. സിനിമയില്‍ നിന്നും വിട്ടു more...
ജോര്‍ജിയ, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് ക്യാംപ് ഫയല്‍ ചെയ്ത കേസുകള്‍ തള്ളി. ജോര്‍ജിയയില്‍, വൈകി എത്തിയ 53 more...
ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യത്തെ ആന്റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലവതരിപ്പിച്ചു. വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരേ പൊരുതുന്ന ആവരണമുണ്ട് പുതിയ നിര ഫ്രെയിമുകളില്‍. more...
വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനായി കെ.എം ഷാജി എം.എല്‍.എ നല്‍കിയ അപേക്ഷ തള്ളി. കോഴിക്കോട് കോര്‍പ്പറേഷനാണ് അപേക്ഷ തള്ളിയത്. പിഴവുകള്‍ തിരുത്തി more...
രൂക്ഷമായ കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് അപകടാവസ്ഥയിലായ ശംഖുമുഖം കടപ്പുറത്ത് സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. വേലിയേറ്റ more...
മലപ്പുറത്ത് ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി. നിയമസഭ സ്പീക്കര്‍ പി more...
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തസമയത്ത് ബിജെപിയില്‍ നടക്കുന്ന തമ്മിലടിയില്‍ മനംമടുത്ത് എന്‍ ഡി എ വിടാന്‍ ഒരുങ്ങി ബിഡിജെഎസ് . മൂന്നാം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....