കലയിലൂടെയാണ് പ്രക്ഷോഭത്തിന്റെ തീജ്വാലകള്‍ നാടിന്റെ സിരകളിലേക്ക് എത്തിക്കാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞത് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളാണ്. കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് കലയുടെ പുതിയ പരീക്ഷണങ്ങള്‍ക്കാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇടം നല്‍കിയിട്ടുള്ളതും.എന്നാല്‍ നാളിതുവരെ കാണാത്ത പുതിയൊരു സമരപ്രചരണ പരിപാടിക്കാന്‍ സി ഐ ടി more...
ബിജെപി കേരളത്തില്‍ ഗ്രൂപ്പിസത്തില്‍ ഇങ്ങനെ ഗ്രൂപ്പിസം കളിക്കുകയാണെങ്കില്‍ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി പാര്‍ട്ടി ദേശീയ നേതൃത്വം. more...
കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ പിടിച്ചെടുത്തു കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്ഥപനത്തിന്റെ 10 ഓഫിസുകളിലും റെയ്ഡ് നടന്നു. മുന്‍ more...
ബിഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ബിജെപിയുടെ മുഖ്യ നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി more...
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ more...
ജില്ലാ കൗണ്‍സില്‍ യോഗത്തിനിടെ നേതാക്കള്‍ പരസ്പരം വെല്ലുവിളിച്ച സംഭവത്തില്‍ സിപിഐയില്‍ അച്ചടക്ക നടപടി. സംസ്ഥാന കൗണ്‍സില്‍ അംഗം പി.എസ്. സുപാലിനെ more...
സംസ്ഥാന ബിജെപിയില്‍ കെ. സുരേന്ദ്രനെതിരായ പട നീക്കം ശക്തമാകുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം more...
തന്റെ പേരില്‍ അച്ഛന്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് തമിഴ് സൂപ്പര്‍ താരം വിജയ്. വിജയ്യുടെ അച്ഛനും more...
മാവോയിസ്റ്റായാല്‍ മരിച്ചുവീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി. വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുള്ളലില്‍ മാവോയിസ്റ്റ് വേല്‍മുരുകന്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് more...
കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ആറ് വയസുകാരിക്കു ക്രൂരമായ പീഡനം. കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....