News Beyond Headlines

13 Thursday
August

കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ്; കേരളത്തിന്റെ ‘കെഫോണ്‍’ ഡിസംബറിലെത്തും


സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നല്‍കുന്നതാണ്. ഈ പദ്ധതിവഴി  more...


തദ്ദേശ വോട്ടര്‍ പട്ടിക ഇന്ന് കൂടി പേര് ചേര്‍ക്കാം

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്ന് കൂടി സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.  more...

സാമ്പത്തിക സംവരണം; കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമെന്ന് കെഎസ്യു, നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യം

സാമ്പത്തിക സംവരണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെഎസ്യു തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ്, വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്  more...

പി.സിമാരെ നമ്മുക്ക് വേണ്ടന്ന് യുഡിഎഫ്

പി.സി. തോമസിനേയും, പി.സി. ജോര്‍ജ്ജിനേയും ഐക്യജനാധിപത്യ മുന്നണിയില്‍ എടുക്കില്ലെന്ന് എം.എം. ഹസന്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ മുന്നണി വിപുലമാക്കാന്‍ ആലോചിക്കുന്നില്ലെന്ന  more...

എന്റെ വാതിലില്‍ മുട്ടുന്നതിന് മുന്‍പ് ഞാന്‍ അവിടെയുണ്ടോ എന്ന് പരിശോധിക്കണം അനശ്വരയുടെ പോസ്റ്റ് വൈറല്‍

കൊവിഡ് കാലത്ത് വീട്ടിലേക്ക് വരുന്നവര്‍ക്ക് അഭ്യര്‍ത്ഥനയുമായി അനശ്വര രാജന്‍. കൊവിഡ് സമയത്ത് വീട്ടിലേക്ക് വരുന്നവര്‍ അനുവാദം വാങ്ങണം .അനശ്വരയുടെ പോസ്റ്റ്  more...

തുര്‍ക്കിയിലും ഗ്രീസിലും ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്

ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ട് നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തിന്റെ സ്വാധീനഫലമായി  more...

ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് കാനം

കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിനീഷ് കോടിയേരിക്കെതിരെയുള്ളത് ലഹരിമരുന്ന് കേസ്  more...

ഉമ്മൻ ചാണ്ടിക്ക് പ്രവാസി മലയാളികളുടെ ആദരം

നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ജനകീയ നായകൻ ഉമ്മൻചാണ്ടിയുടെ 77–ാം ജന്മദിനമായ ഒക്ടോബർ 31ന് ലോക മലയാളി സമൂഹം  more...

സൗദി ടൂറിസം ,10 ലക്ഷം പേർക്ക് തൊഴിലവസരം

സൗദിയിൽ വിനോദസഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക്  ജോലി ലഭ്യമാക്കുമെന്ന്  ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്.  more...

ഇ-ഗവേണന്‍സ് അവാര്‍ഡ് നേടി കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍

ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2018 ലെ ഇ- ഗവേണന്‍സ് അവാര്‍ഡ്, സോഷ്യല്‍ മീഡിയാ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....