News Beyond Headlines

13 Thursday
August

കരുതല്‍ വേണം ഒക്‌ടോബര്‍ 15 വരെ കാര്യങ്ങള്‍ കൈവിടും


രണ്ടാ ഴ്ച കൂടി കേരളത്തില്‍ ഉയര്‍ന്ന തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. കോവിഡ് വ്യാപനം അതിന്റെ തീവ്രതയിലേക്കെത്തിയെന്നതിന്റെ സൂചനയാണ് ഓരോ ദിവസും രോഗികളുടെ എണ്ണം കൂടുന്നത്. നിലവിലെ കണക്കുകളില്‍ ആശങ്കപെടേണ്ടതില്ലെന്നും ഒരാഴ്ചക്കു ശേഷം ഘട്ടം ഘട്ടമായി പുതിയ  more...


ഭാഗ്യലക്ഷ് മി കാര്യങ്ങള്‍ തുറന്നു പറയുന്നു

ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്നും, അത് കേള്‍ക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവര്‍ക്ക് ആരാധകര്‍ ഏറി വരുന്നതെന്നും  more...

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രളയഫണ്ട് തട്ടിപ്പ്

ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ പ്രളയഫണ്ട് തട്ടിപ്പില്‍ കൂടുതല്‍ നടപടികളുമായി കലക്ടര്‍ എച്ച് ദിനേശന്‍. സര്‍ക്കാര്‍ പണം തട്ടിയെടുത്ത നാല് യുഡിഎഫ്  more...

മുരളീധരന് എതിരായ പരാതി പിന്നില്‍ പാര്‍ട്ടിയിലെ പോര്

കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ ഉയര്‍ന്നു വന്നിരിക്കുന്ന പരാതിക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്ക് എന്ന് സൂചന.ഒരുമാസം മുന്‍പ് മന്ത്രിയുടെ  more...

ചെന്നിത്തലയുടെ തലയില്‍ആപ്പിള്‍ , ഗ്രാവിറ്റി പോയ കഥകള്‍

ചകോരന്‍ ലൈഫ് മിഷന്‍ അഴിമതി കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പരാമര്‍ശിക്കപ്പെട്ടതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും  more...

140 നീതുമാര്‍ വരുന്നു അനില്‍ അക്കരെയെ കാണാന്‍

രാഷ്ട്രീയ പോരിന്റെ പേരില്‍ തങ്ങളെ വഴിയാധാരമാക്കിയ എം എല്‍ എ യ്‌ക്കെതിരെ ഭവന രഹിതരുടെ പ്രക്ഷോഭം ശക്തമാവുന്നു. ഇല്ലാത്ത ഉപയോക്താവിനെ  more...

നടന്‍ ബൈജുവിന് പ്രതിഫലം എത്ര

നടീനടന്‍മാരുടെ പ്രതിഫലതുകയാണ് മലയാളത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ച. ബാലനടനില്‍ തുടങ്ങി, വില്ലനായും, അല്‍പ്പം തമാശക്കാരനായും മലയാളിയുടെ മനസ് കീഴടക്കിയ നടനാണ്  more...

സുശാന്തിന്റെ മരണം കൊലപാതകമല്ല ,

നടൻ സുശാന്ത് സിങ് രാജ് പുത്തിനെ കൊലപ്പെടുത്തിയതാകാമെന്ന വാദങ്ങൾ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)  more...

ചെന്നിത്തലയുടെ വാദങ്ങള്‍ യു ഡി എഫിനെ വെട്ടിലാക്കി

കൊടിയേരിയുമായി വാക് പോരിന് ഇറങ്ങി ചെന്നിത്തല ചെന്നു പെട്ടിരിക്കുന്നവ് വലിയ കുടുക്കില്‍ . സ്വന്തം പ്രവര്‍ത്തിയെ ന്യായകകരിക്കാന്‍ ചെന്നിത്തല മുന്നോട്ടുവച്ച  more...

ബിജെപി തടിച്ച് കൊഴുക്കുന്നതില്‍ പ്രശ്‌നമില്ലേ ,

സിപിഎമ്മിനെ പരിഹസിച്ച മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്.ബിജെപി തടിച്ചു കൊഴുത്തതിലോ കോണ്‍ഗ്രസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....