News Beyond Headlines

13 Thursday
August

അബ് ദുള്ളക്കുട്ടിക്ക് പിന്നാലെ ആരാണ് മന്ത്രി പദത്തിലേക്ക്


കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ ക​ണ്ണു​ത​ള്ളി​ച്ച് ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ ദേ​ശീ​യ​മു​ഖ​മാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി വന്നതിനു പിന്നാലെ കേരളത്തില്‍ നിന്ന് രണ്ട് പ്രധാനികള്‍ക്ക് വീണ്ടും കേന്ദ്രസര്‍ക്കാരില്‍ പദവി നല്‍കാനുള്ള നീക്കം ബിജെപിയിലെ കലഹം ശക്തമാക്കുന്നു. കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരു സഭാ ഉന്നതനും,  more...


ബെന്നി രാഹുല്‍ ഗ്രൂപ്പില്‍, പോരിന് തിരുവഞ്ചൂരിനെ ഒപ്പം കൂട്ടുന്നു

കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഹൈക്കമാന്റിനൊപ്പം നില്‍ക്കുന്ന പുതിയ ഗ്രൂപ്പിന്റെ ഭാഗമാവാന്‍ ബെന്നി ബഹനാന്‍. കേരളത്തില്‍ യു ഡി എഫ്  more...

ഉമ്മന്‍ചാണ്ടിയെ അംഗീകരിക്കണം വിട്ടുവീഴ്ച്ചയില്ല കടുപ്പിച്ച് എ ഗ്രൂപ്പ്

അടുത്തമുഖ്യമന്ത്രിയായി ഉമ്മചാണ്ടിയെ അംഗീകരിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേടിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കും വരെ വിട്ടു വീഴ്ച്ചയില്ലന്ന് എ ഗ്രൂപ്പ്. വേണ്ടി  more...

കേരളത്തില്‍ മദ്യവില കൂടും

കേരളത്തിലെ മദ്യവിലവീണ്ടും കുതിച്ച് ഉയര്‍ന്നേക്കും. ഇത്തവണ നികുതിയോ സെസോ അല്ല വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയില്‍ വര്‍ദ്ധന വേണമെന്ന കമ്പനികളുടെ  more...

2020- ശബരിമല മണ്ഡല മകരവിളക്ക് മാലയിടുന്നവര്‍ അറിയാന്‍

ശബരിമല ദര്‍ശനം വിശ്വാസികളുടെ ഏറ്റവും അനുഷ്ടാനങ്ങള്‍ നിറഞ്ഞ പുണ്യചടങ്ങാണ് ഇത്തവണ മാല ഇടുമ്പോള്‍ വിശ്വാസത്തിന്റെ അനുഷ്ടാനം മാത്രമല്ല ശാസ്ത്രത്തിന്റെ അനുഷ്ടാനം  more...

കേരളബ്രാന്‍ഡ് ഇനി മെഡിക്കല്‍ വിപണി

  തോന്നയ്ക്കലില്‍ ഒരുങ്ങുന്നത് പുതിയ കാലത്തിന്റെ വ്യവസായ ലോകം. ഗവേഷണം, നവീന ഉപകരണങ്ങളുടെ നിര്‍മ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകള്‍, വിജ്ഞാന  more...

തിരകഥാ കാലത്ത് ജയറാം സിനിമ ആയപ്പോള്‍ മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായി എത്തിയ ബാലേട്ടന്‍. ടി.എ ഷാഹിദിന്റെ തിരക്കഥയില്‍ വി.എം വിനു സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.  more...

ലോകം വീണ്ടും ലോക് ഡൗണിലേക്ക്

കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ വിവിധ രാജ്യങ്ങള്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളുടെ പേരില്‍ പലയിടത്തും വന്‍ പ്രതിഷേധം. യുഎസിലെ വിവിധ  more...

ഒമാൻ അന്താരാഷ്ട്ര വിമാന സർവീസ് ഒക്ടോബർ ഒന്നിന്

 ഒമാൻ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവ്വീസുകൾ ഒക്ടോബർ ഒന്നിന് പുനരാരംഭിക്കും. അന്ന് മുതൽ സാധുവായ വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാമെന്നും  more...

മലയാളം മിഷന്റെ സൗദി ചാപ്റ്റര്‍ കമ്മിറ്റി

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ സൗദിഅറേബ്യയിലെ ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു. സൗദിഅറേബ്യയിലെ മലയാളം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....