കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർ രാവിലെ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിട്ടു. പൊലീസ് ട്രാക്ടർ നീക്കം ചെയ്യുകയും അഗ്നിശമന വകുപ്പ് തീ അണയ്ക്കുകയും ചെയ്തു. ഇരുപതോളം ആളുകൾ ഒത്തുകൂടിയാണ് ട്രാക് ടറിന് തീയിട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, more...
സംസ്ഥാനത്ത് വരുംദിനങ്ങളില്‍ കൂടുതല്‍ കോവിഡ് രോഗികളുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ. വലിയ പോരാട്ടം നടത്തേണ്ട നാളുകളാണ് വരാനിരിക്കുന്നത്. ചില more...
സമീപകാല വിവാദങ്ങളുടെ ഭാഗമായി അല്‍പ്പം മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് തിരിച്ചുവരാനുള്ള സഹാചര്യമാണ് നിലനില്‍ക്കുന്നതെന്ന് സി പി ഐ more...
കെ പി സി സി പുനസംഘടനയില്‍ എ ഐ ഗ്രൂപ്പു പോരിനുപുറമെ ഉമ്മന്‍ ചാണ്ടിആന്റണി പോരു മുറുകുന്നു. ഉമ്മന്‍ചാണ്ടി പക്ഷത്തുനിന്ന് more...
വയലിനിസ്റ്റ് ബാലഭാസ് കറിന്റെ അപകട മരണത്തിന്റെ കാരണം അന്വേഷിക്കുന്ന സിബിഐ സംഘം മൊഴികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ 4 പേരുടെ നുണപരിശോധന more...
1982 ലെ കെ കരുണാകരന്‍ മന്ത്രിസഭയിലെ അംഗമായിരുന്നു പി കെ വേലായുധന്‍. 2003 ല്‍ മരിക്കുമ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും. more...
കേരളത്തിലെ ബിജെപി നേതാക്കളെ കടത്തിവെട്ടി എ പി അബ്ദള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷനായി. ബിജെപി സംസ്ഥാന നേതൃത്വം ഇടം കൊടുക്കാതിരുന്ന more...
ബിജെപി യും പ്രതിപക്ഷവും കൊട്ടിഘോഷിക്കുന്ന സി ബി ഐ അന്വേഷണം ലൈഫില്‍ നടക്കുന്ന മൂന്നാം അന്വേഷണം. അതില്‍ പ്രധാന ഏജന്‍സി more...
കർണാടകത്തിൽ സ്വകാര്യമേഖലയിലെ തൊഴിലുകളിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി ബി എസ് യെദ്യൂരപ്പ സർക്കാർ. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും. more...
ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു. കശ്മീർ പരാമർശത്തിന് പിന്നാലെ ഇമ്രാൻ നരേന്ദ്രമോദിയെ വ്യക്തിപരമായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....