News Beyond Headlines

13 Thursday
August

അടുത്ത ആഴ് ച്ച വരുമോ ചിന്നമ്മ


അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ.ശശികലയുടെ വരവിന് ് കാത്തിരിക്കുകയാണ് തമിഴകം. 'ചിന്നമ്മ'യുടെ മടങ്ങിവരവു വാര്‍ത്തകള്‍ സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. 2021ല്‍ മേയില്‍ തമിഴ്‌നാട വീണ്ടും പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതിനാല്‍ ശശികലയുടെ വരവിനു  more...


ബിനീഷിന് എതിരായ കേസിൽ അഭിപ്രായം പറയേണ്ട കാര്യമില്ല: എ.എ റഹീം

ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേന്ദ്ര  more...

ആ വാര്‍ത്ത ഞാന്‍ പറഞ്ഞതല്ല

ബാർ കോഴക്കേസിൽ എൽ.ഡി.എഫ് നടത്തിയ സമരങ്ങളെ നിരാകരിച്ചെന്ന വാർത്ത വ്യാജമെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. കെഎം.മാണി അന്തരിച്ചതിനാല്‍  more...

ബിനീഷിന്റെ സ്വത്ത് തേടി ഇഡി

∙ സ്വത്തു വകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ്  more...

ദൂരഹതയ്ക്ക് രണ്ട് വയസ് സി ബി ഐ നുണപരിശോധന തുടങ്ങി

ബാലഭാസ്‌കറിന്റെ ജീവനെടുത്ത ദുരൂഹതകള്‍ നിറഞ്ഞ അപകടം നടന്ന് രണ്ട് വര്‍ഷതികഞ്ഞപ്പോള്‍ വയലിനില്‍ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവന്‍  more...

ദൃശ്യം 2 തുടങ്ങി

ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന്റെ സെറ്റിൽ ജോയിൻ ചെയ്ത് നടൻ മോഹൻലാൽ. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ  more...

ലഹരിമരുന്ന് സിനിമാക്കാര്‍ക്ക് പൊലീസ് ചാരന്‍

ഇന്ത്യയില്‍ പല ഭാഗങ്ങളിലാണ് സിനിമാമേഖലയിലെ ലഹരി കടത്തിനെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ കോടികളുമായി പൊലീസിന് സ്വാധീനിച്ച് സംഘങ്ങള്‍. മുബൈ,  more...

മണ്ണിൽ ഇനിയില്ല എസ്.പി.ബാലസുബ്രഹ്മബ്രഹ്‌മണ്യം

പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5  more...

കര്‍ഷക പ്രതിഷേധം തെരുവില്‍

കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം കശക്തമാവുന്നു.പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍പാളങ്ങള്‍ ഉപരോധിച്ചുകൊണ്ടിരിക്കുയാണ്. അമൃതസറിലും ഫിറോസ്പുരിലും കര്‍ഷകര്‍ റെയില്‍വേ ലൈനുകളില്‍ കുത്തിയിരുന്നുമാണ് പ്രതിഷേധിക്കുന്നത്.  more...

കോവിഡ് അതിവേഗം പടരുന്നു

സംസ്ഥാനത്ത്‌‌ കോവിഡ്‌ വ്യാപനത്തിന്‌ വേഗം കൂടുന്നെന്ന്‌ ആരോഗ്യ വകുപ്പിന്റെ  അവലോകന റിപ്പോർട്ട്‌. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്‌, പത്തനംതിട്ട, കാസർകോട്‌ ജില്ലകളിൽ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....