News Beyond Headlines

14 Friday
August

റഷ്യന്‍ വാകസിനെടുക്കാന്‍ ഇന്ത്യ


കോവിഡ്-19 ന്റെ വ്യാപനം ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തല്‍ റഷ്യയുടെ കോവിഡ്-19 വാക്‌സീന്‍ ആയ സ്പുട്‌നിക് വി കുത്തിവയ്ക്കുന്ന കാര്യം രാജ്യം സജീവമായി പരിഗണിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഈ വിഷയം ഈ ആഴ്ച മോസ്‌കോ സന്ദര്‍ശിക്കാനിരിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍  more...


പുതിയ കേസുകളിലും മരണസംഖ്യയിലും യാതൊരു കുറവുമില്ലാതെ കൊവിഡ് വ്യാപന ഭീതി വർധിപ്പിക്കുകയാണ് മഹാരാഷ്ട്ര. രാജ്യത്ത് ഒരു ദിവസം കണ്ടെത്തുന്ന കേസുകളിൽ  more...

അറസ്റ്റിന് സന്നദ്ധ റിയ ചക്രവർത്തി

  അന്തരിച്ച നടൻ സുശാന്ത് സിങ്ങിന് ലഹരിമരുന്ന് എത്തിച്ചിരുന്നതായി വെളിപ്പെടുത്തി കാമുകി റിയ ചക്രവർത്തി. സഹോദരൻ ഷോവിക് മുഖേനയാണ് ലഹരി  more...

സ്വര്‍ണകടത്ത് അന്വേഷണസംഘത്തെ മാറ്റാന്‍ ബിജെപി

വിവാദമായി മാറിയ സ്വര്‍ണകടത്ത് കേസിലെ അന്വേഷണ സംഘത്തെ വീണ്ടും അഴിച്ചു പണിയാന്‍ അണിയറ  നീക്കം. ഈ കേസില്‍ തുടക്കം മുതല്‍  more...

കോണ്‍ഗ്രസിനെ തള്ളി ജോസ് കെ മാണി

രണ്ടില ചിഹ്നവും പാര്‍ട്ടിയും കിട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ച മൃദുസമീപനം തള്ളിജോസ് പക്ഷത്തിന്റ നീക്കങ്ങള്‍. സിപിഐ കൂടി അനുകൂല  more...

മ​മ്മൂ​ട്ടി​ക്കു വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​വു​മാ​യി എ​ട്ടു കു​ട്ടി​ക​ള്‍.

പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മ​മ്മൂ​ട്ടി​ക്കു വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​വു​മാ​യി എ​ട്ടു കു​ട്ടി​ക​ള്‍. താ​ര​ത്തി​ന്‍റെ മെ​ഗാ ചി​ത്ര​മാ​ണ് പി​റ​ന്നാ​ള്‍ സ​മ്മാ​നം. ആ​റ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഉ​യ​രം.  more...

അലക്സി നവല്‍നിയ്ക്കു രാസവിഷ പ്രയോഗം

റഷ്യയിലെ പ്രതിപക്ഷത്തിന്റെ കരുത്തനായ നേതാവ് അലക്സി നവല്‍നിയ്ക്കു നേരേ നടന്നത് രാസവിഷപ്രയോഗമാണെന്ന് ജര്‍മനി. നൊവിചോക് എന്ന കെമിക്കൽ ഏജന്റാണ് പ്രയോഗിച്ചിരിക്കുന്നത്.  more...

ലണ്ടന്‍ കൊച്ചി വിമാനം ഒക്‌ടോബര്‍ വരെ

ലണ്ടൻ- കൊച്ചി, കൊച്ചി- ലണ്ടൻ പ്രതിവാര ഡയറക്ട് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച  more...

രാജ് നാഥ് സിങ് ഇറാനിലെത്തി

മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിനു ശേഷം പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഇറാനിലെത്തി. ഇറേനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ  more...

മുല്ലപ്പള്ളിയുടെ യോഗം, അന്വേഷണം വരുന്നു

സര്‍ക്കാരിനെതിരെ ഒന്നിക്കണമെന്ന ആഹ്വനം നല്‍കി കെ പി സി സി പ്രസിഡന്റ് വിളിച്ച യോഗത്തിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം തുടങ്ങും. സംസ്ഥാന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....