കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലേക്കു ചൈന കടന്നുകയറാൻ ശ്രമിച്ചത്. പക്ഷേ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ കാത്തിരുന്നത് ചെറുത്തുനിൽപായിരുന്നു. തിരിച്ചടി ശക്തമായിരുന്നു. ഇന്ത്യൻ സൈന്യം കടന്നുകയറ്റക്കാരെ തുരത്തിയെന്നു മാത്രമല്ല, യഥാർഥ നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ ചില മേഖലകൾ തിരിച്ചു പിടിക്കുകയും ചെയ്തു. ഈ more...
: ജിഎസ്ടി വരുമാനത്തിൽ ഓഗസ്റ്റിലും ഇടിവ്. ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 86,449 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. മുൻവർഷം ഓഗസ്റ്റിൽ more...
അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ മോചിതനായ ഡോ. കഫീല്‍ ഖാന്‍ ജയില്‍വാസത്തെ കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്- "ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 8 more...
വെഞ്ഞാറമൂട്∙ തേമ്പാംമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ നിന്നും ഇനിയും പ്രദേശവാസികൾക്ക് നടുക്കം മാറിയിട്ടില്ല. തേമ്പാംമൂട്, വെമ്പായം മേഖലകളിൽ സാമൂഹിക more...
ഉത്രാടരാത്രയില്‍ രണ്ടു കടുംബങ്ങളെ അനാഥമാക്കിയ വെഞ്ഞാറും മൂട്ടിലെ കോണ്‍ഗ്രസ് ക്രൂരത സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകളില്‍ ഏറ്റവും ക്രൂരവും സമാനതകള്‍ ഇല്ലാത്തതും. more...
ജനപ്രതിനിധികളെ ഒപ്പംകൂട്ടി പാർട്ടിയെ ശക്തിപ്പെടുത്തി കരുത്തുകാട്ടാൻ ജോസ് കെ. മാണി. എല്ലാവർക്കും മടങ്ങിവരാമെന്ന പൊതുനിലപാട് പ്രഖ്യാപിക്കുന്പോഴും പ്രതിസന്ധിഘട്ടത്തിൽ മറുകണ്ടം ചാടിയവരെ more...
കേരളത്തിനെ നടുക്കിയ വെഞ്ഞാറുംമൂട് കൂട്ടകൊലപാതികത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയും വമ്പന്‍മാരുടെ ഇടപെടലും. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വന്‍ ഗുണ്ടാ സംഘമാണ് ഇതിനു more...
:കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇടിഞ്ഞു തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു വിദഗ്ധര്‍. ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക more...
ദുബായിലെ റസ്റ്ററന്റില്‍ പാചകവാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ഏഷ്യക്കാരന്‍ മരിച്ചു. റസ്റ്ററന്റിന് അകത്തുണ്ടായിരുന്നയാളാണ് മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. പുലര്‍ച്ചെ 4.31ന് more...
വെഞ്ഞാറുമൂട്ടില്‍ രണ്ടു പേരുടെ ജീവനെടുത്ത കോണ്‍ഗ്രസ് ക്രിമനലുകള്‍ക്ക് വേണ്ട സൗക്യം ഒരുക്കുന്നത് അടൂര്‍ പ്രകാശ് എം പി ആണന്ന ആരോപണം. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....