News Beyond Headlines

14 Friday
August

ഇന്ത്യക്കാർക്ക് യുഎഇയിലേയ്ക്ക് വരാൻ


ഇന്ത്യക്കാർക്ക് സന്ദർശക വീസയിൽ യുഎഇയിലേയ്ക്ക് വരാൻ നിലവിൽ സാധിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. യാത്രാ സംബന്ധമായ ഔദ്യോഗിക നടപടികളിൽ വ്യക്തത വരും വരെ യാത്ര സാധ്യമല്ലെന്ന് ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കുന്നു. സന്ദർശക വീസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേയ്ക്ക് വരാൻ പറ്റുമോ എന്ന്  more...


ഗൾഫിൽ കോവിഡ് കുറയുന്നു

ഗൾഫിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു. സൌദിഅറേബ്യയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. യുഎഇയിൽ മൂന്നു  more...

ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണകടത്തു സംഘങ്ങളിലേക്ക്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ സാഹചര്യത്തില്‍ നിര്‍ണായകമായിരുന്നു. സ്വര്‍ണകടത്ത് സംഘത്തിന്ഇതുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബാലഭാസ്‌കറിന്റെ  more...

ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പുതിയ നിയമം

വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതനുസരിച്ച് എഴു ദിവസം ഹോട്ടലില്‍ താമസിക്കണം. ഃല്‍ഹി  more...

കോണ്‍ഗ്രസിലെ പോര് സോഷ്യല്‍ മീഡിയയില്‍

  കോണ്‍ഗ്രസിലെ തമ്മിലടി പോര്‍വിളി സോഷ്യ മീഡിയയില്‍ എത്തി. രാഹുല്‍ ഗാന്ധിയെ 'ഉപദേശിച്ച് തിരുത്താ'നെത്തിയ മുതിര്‍ന്ന നേതാവ് ദിഗ്വിജയ്സിങ്ങിനെ സാമൂഹ്യമാധ്യമങ്ങളില്‍  more...

മാതൃകയാണ് മാരാരിക്കുളം തെക്ക്,

മാരാരിക്കുളം തെക്ക് പഞ്ചായത്ത് കണ്ടയിൻമെന്റ് സോണിലാണ്. 83 പോസിറ്റീവ് കേസുകളും 250 ലധികം ക്വാറൻറ്റൈൻ കേസുകളുമുണ്ട്. ജനങ്ങൾക്ക് ഭയാശങ്കകളും കണ്ടയിൻമെന്റ്  more...

രാജ്യസഭ, ജോസ് പക്ഷം ആര്‍ക്കൊപ്പം

എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിപ്പ് അധികാരത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസ്,​ ജോസഫ്  more...

സ്വര്‍ണകടത്ത്, മുഖം നഷ്ടപ്പെടുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് : തോമസ് ഐസക്

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സംബന്ധിച്ച് കേരള സര്‍ക്കാരിന് തുടക്കം മുതല്‍ ഒരു നിലപാടേയുള്ളൂ. ഏതുതരത്തിലുള്ള അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. തെറ്റ്  more...

രാജ്യാന്തര യാത്രകൾ , വിലക്ക് ഓഗസ്റ്റ് 31 വരെ

രാജ്യാന്തര വിമാന സർവീസുകൾക്കുളള വിലക്ക് ഓഗസ്റ്റ് 31 വരെ തുടരുമെന്ന് ഡിജിസിഎ ഉത്തരവ്. വിവിധ രാജ്യങ്ങളുമായി ചേർന്ന് ട്രാവൽ ബബിൾസ്  more...

വ​​​ന്ദേ ഭാ​​​ര​​​ത് അ​​​ഞ്ചാം ഘ​​​ട്ടം

പ്ര​​​വാ​​​സി​​​ക​​​ളെ നാ​​​ട്ടി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​നാ​​യി മേ​​​യ് ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച വ​​​ന്ദേ ഭാ​​​ര​​​ത് മി​​​ഷ​​​ന്‍റെ അ​​​ഞ്ചാം ഘ​​​ട്ടം ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​ന് ആ​​രം​​ഭി​​ച്ച് 15ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....