മെക്‌സികോയിലെ എക്കോളജിക്കന്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കണ്ടാല്‍തന്നെ ശ്വാസം നിലച്ചുപോകും. സംഭവം എന്താണന്നല്ലേ പാര്‍ക്കിലെത്തിയ യുവതികളായ നാലംഗസംഘം കാഴ്ചകള്‍ ആസ്വദിച്ച്് നടക്കുകയായിരുന്നു. തോളില്‍ ആരോ കൈവച്ചപ്പോഴാണ് സംഘത്തില്‍ ഏറ്റവും പിന്നിലായി നടന്ന യുവതി തിരിഞ്ഞുനോക്കിയത്. ഒരു കരടി എണിറ്റുനിന്ന് more...
കരുത്ത് കാട്ടാന്‍ പി ജെ ജോസഫ് കൂടുതല്‍ നേതാക്കളെ സ്വന്തംവിഭാഗത്തിലേക്ക് എത്തിക്കുന്നതിനെതിരെ ആ പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പ്. നിയമസഭാ സീറ്റും more...
യു.എ.ഇയില്‍ കൊവിഡ് എത്തിയിട്ട് അഞ്ചുമാസം തികയുന്നു. മറ്റു പല വിദേശരാജ്യങ്ങളും കോവിഡിനു മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ അതിവേഗം അതിജീവിച്ചിരിക്കുകയാണ് യു.എ.ഇ. മൂന്നുമാസമായി more...
കൊവിഡ് കാലത്ത് നീണ്ടൊരു ഇടവേളയ്ക്കുശേഷം കേരളത്തില്‍ മദ്യവില്പന പുനരാരംഭിച്ചതോടെ ക്രൂരമായ കുറ്റകൃത്യങ്ങളും തിരിച്ചുവരുകയാണ്. മദ്യം മടങ്ങിവന്ന് ആദ്യത്തെ മൂന്നു more...
കറുത്ത വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലോകത്ത് ഉയര്‍ന്നിട്ടുള്ളത്. കോവിഡ് കഴിഞ്ഞാല്‍ ലോക മാധ്യമങ്ങളില്‍ ഏറ്റവും more...
കൊറോണ സൃഷ്ടിച്ച ആശങ്കകള്‍ നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. ആ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മാറ്റങ്ങള്‍ക്ക് വിധേയമാകാന്‍ നമ്മള്‍ സജ്ജരായി. കൊറോണ നല്‍കിയ പാഠങ്ങള്‍ more...
കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍ more...
2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ more...
പത്തനംതിട്ട : ആന്റോ ആന്റണിയെ വെട്ടാന്‍ ഒരു വിഭാംഗം കോണ്‍ഗ്രസുകാര്‍ ബി ജെ പി ക്കൊപ്പം . പത്തനംതിട്ടയില്‍ more...
സിദ്ധിക്കിന്റെ പേരില്‍ കോഴിക്കോട്ട് നടന്ന ഗ്രൂപ്പ് യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആധിയിലായി. തങ്ങളെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....