ശക്തമായ മഴയെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ച തുറക്കാന്‍ സാധ്യത ഇല്ല എന്ന് സിയാല്‍ അധികൃധര്‍ സൂചന നല്‍കി .വെള്ളം ഇറങ്ങുന്നതുവരെ വിമാനം ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ് .ശനിയാഴ്ചവരെ നാലു ദിവസത്തേക്ക് വിമാനത്താവളം അടച്ചിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നld . എന്നാല്‍ more...
കൊച്ചി;പേമാരി .െകാച്ചിയുടെ ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും സംസാഥനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെയിന്‍ more...
പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ കൊച്ചി നഗരത്തിലേക്കും more...
Pinarayi Vijayan:മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിലേക്കും ചെങ്ങന്നൂരിലേക്കുമുള്ള 156 അംഗ കരസേന- എന്‍ ഡി ആര്‍ എഫ് സംഘം തിരുവനന്തപുരത്തു നിന്നും more...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രളയം നേരിടാന്‍ എല്ലാവിധ സഹായവും more...
മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നില ഗുരുതരമെന്ന് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എയിംസ് ആശുപത്രിയിലെത്തിയാണ് more...
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംഭരണശേഷി മറികടന്ന് നിറഞ്ഞൊഴുകുന്ന ഡാമുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ ഇടമലയാര്‍, ലോവര്‍ പെരിയാര്‍ more...
പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. more...
പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി മുതല്‍ ആറന്മുള വരെ നദിയുടെ തീരത്ത് താമസിക്കുന്ന ആയിരങ്ങള്‍ രാവിലെ മുതല്‍ ഭക്ഷണം പോലുമില്ലാതെ more...
മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പതു മരണം. ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന്‍ മുഷ്ഫിക്ക്, ചേട്ടന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....