News Beyond Headlines

24 Friday
April

കുഴിമന്തി കഴിച്ച 10 പേര്‍ക്ക് ഭക്ഷ്യവിഷബാധ; സാധനങ്ങള്‍ വിറ്റ കട പൂട്ടി


വീട്ടില്‍ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ഭക്ഷ്യവിഷബാധ. പനി, വയറിളക്കം, ഛര്‍ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും കുട്ടികള്‍ കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും വീട് സന്ദര്‍ശിച്ചു.  more...


പരപ്പ കോളിയാറില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ്: പരപ്പ കോളിയാറില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കത്തുണ്ടി സ്വദേശി രമേശനാണ് മരിച്ചത്. പനയാര്‍ക്കുന്ന്  more...

മൂന്നാം തവണയും പോക്‌സോ കേസില്‍ പ്രതിയായ അധ്യാപകനെ സസ്‌പെന്റ് ചെയ്തു

പോക്‌സോ കേസ് പ്രതിയായ അധ്യാപകന് സസ്‌പെന്‍ഷന്‍. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്‌റഫിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ  more...

ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ച്ചെന്ന്; മനപൂര്‍വം നല്‍കിയതാണോയെന്ന് അന്വേഷിക്കും

ഇരിങ്ങാലക്കുടയില്‍ യുവാക്കളുടെ മരണത്തിനിടയാക്കിയത് ഫോര്‍മാലിന്‍ ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഫോര്‍മാലിന്‍ മനപൂര്‍വം നല്‍കിയതാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ബിജു, നിശാന്ത്  more...

തൃശൂരില്‍ നാല് പേര്‍ക്ക് കൂടി നോറോ വൈറസ്; ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

തൃശൂരില്‍ നാല് പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം  more...

‘കാട്ടുപന്നിവേട്ടയ്ക്കിടെ കലുങ്കിലിരുന്ന് സംസാരിച്ചു, അബദ്ധത്തില്‍ വെടിപൊട്ടി’; വയനാട്ടില്‍ ഒരു മരണം

കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ യുവാവ് വെടിയേറ്റു മരിച്ചു. ബന്ധുവിനു പരുക്ക്. കോട്ടത്തറ മേച്ചന ചുണ്ടറംകോട് കോളനിയിലെ അച്ചപ്പന്റെ മകന്‍ ജയന്‍ (36)  more...

ഹരിതയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടി ലീഗ് നേതാക്കള്‍; ചികിത്സ തേടി പി പി ഷൈജല്‍

കല്‍പ്പറ്റ: ഹരിത വിഷയത്തില്‍ വയനാട് ജില്ലാ മുസ്ലീംലീഗ് ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. കയ്യാങ്കളിയില്‍ എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ്  more...

തൃശൂരില്‍ വ്യാജമദ്യം കഴിച്ച രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച രണ്ട് യുവാക്കള്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍  more...

ഹഷീഷ് ഓയിലുമായി ഉന്നതോദ്യോഗസ്ഥന്റെ മകന്‍ പിടിയില്‍; പിന്നാലെ ജാമ്യം, വിവാദം

ഹഷീഷ് ഓയിലുമായി പിടിയിലായ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമാകുന്നു. ചെറിയ അളവിലുള്ള ലഹരി വസ്തുക്കളുമായി  more...

അറക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ അന്തരിച്ചു

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായിരുന്ന അറക്കല്‍ കുടുംബത്തിലെ നാല്‍പതാമത്തെ സ്ഥാനി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....