News Beyond Headlines

28 Thursday
March

ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ്; മാഹി-തലശ്ശേരി ബൈപ്പാസ് മൂന്ന് മാസത്തിനുള്ളിൽ തുറന്നേക്കും


വടകര: കണ്ണൂരിലേക്കുള്ള പാതയിൽ ‘കുപ്പിക്കഴുത്താ’യി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും ഇനി മറക്കാം. 20 മിനിറ്റുകൊണ്ട് അഴിയൂരിൽനിന്ന്‌ മുഴപ്പിലങ്ങാടിലേക്ക് എത്താൻ കഴിയുന്ന മാഹി-തലശ്ശേരി ബൈപ്പാസിന്റെ പ്രവൃത്തി 90 ശതമാനം പൂർത്തിയായി. മൂന്നുമാസത്തിനകം പാത തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഉത്തരകേരളത്തിലെതന്നെ ആദ്യ നാലുവരി ബൈപ്പാസാണിത്.  more...


പേരാമ്പ്ര സിപിഎം പാര്‍ട്ടി ഓഫീസിന് തീയിട്ടു

കോഴിക്കോട് പേരാമ്പ്ര സിപിഎം പാര്‍ട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും  more...

വീട്ടിലേക്കുള്ള വഴി കെട്ടി അടച്ചു; ചക്കിട്ടപാറ വില്ലേജ് ഓഫിസില്‍ ആത്മഹത്യാ ശ്രമം

കോഴിക്കോട്: ചക്കിട്ടപാറ വില്ലേജ് ഓഫിസില്‍ മുതുകാട് പള്ളുരുത്തിമുക്ക് സ്വദേശികളായ അമ്മയും, മകളും ആത്മഹത്യ ശ്രമം നടത്തി. വീട്ടിലേക്കുള്ള വഴി റവന്യു  more...

കക്കാനിറങ്ങുന്നതും കാമുകിക്കൊപ്പം; റിയാദിനൊപ്പം ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട നാലാമത്തെ യുവതി

തൃശൂര്‍ വിനോദയാത്ര പോകുമ്പോള്‍ ഗേള്‍ഫ്രണ്ടിനെ ഒപ്പം കൊണ്ടുപോകുന്നവരില്‍ നിന്നു വ്യത്യസ്തനാണു കൊരട്ടി സ്വദേശി റിയാദ്. ഉല്ലാസയാത്രയ്ക്കായല്ല റിയാദ് കാമുകിയെ ഒപ്പംകൂട്ടിയത്,  more...

പള്ളികള്‍ക്കുള്ള വിവാദ പൊലീസ് സര്‍ക്കുലര്‍; എസ്എച്ച്ഒയെ മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

കണ്ണൂര്‍ മയ്യിലെ മുസ്ലിം പള്ളികളില്‍ നടത്തുന്ന മതപ്രഭാഷണം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കരുതെന്ന് കാണിച്ച് മയ്യില്‍ പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദീകരണവുമായി  more...

കാട്ടുപന്നിക്കു സ്ഥാപിച്ച തോക്കുകെണിയില്‍നിന്ന് വെടിയേറ്റു; സിപിഐ നേതാവ് മരിച്ചു

കാസര്‍ഗോഡ്: കാട്ടുപന്നിയെ വേട്ടയാടാന്‍ സ്ഥാപിച്ച തോക്കുകെണിയില്‍നിന്നു വെടിയേറ്റു ചികിത്സയിലായിരുന്ന സിപിഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം.മാധവന്‍ നമ്പ്യാരാ(65)ണു  more...

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടും; മംഗലാപുരം-കോഴിക്കോട് എക്സ്പ്രസ് പാലക്കാട് വരെ

കോഴിക്കോട്: മംഗലാപുരം-രാമേശ്വരം എക്സ്പ്രസ് ഉള്‍പ്പെടെ കോഴിക്കോടിന് മൂന്ന് തീവണ്ടികള്‍ കൂടി ലഭിച്ചതായി എം.കെ. രാഘവന്‍ എം.പി. അറിയിച്ചു. ഹാസന്‍ വഴിപോവുന്ന  more...

ഷുഹൈലയുടെ മരണം; പൊലീസിനെതിരെ കുടുംബം

കാസര്‍ഗോഡ് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം. ആത്മഹത്യാപ്രേരണ വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് നടപടി  more...

‘ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല,ഇനി പൊലീസില്‍ പരാതിയില്ല. അടിച്ചാല്‍ തിരിച്ചടി’; കെ.മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെതുടര്‍ന്ന് കെപിസിസി ആസ്ഥാനമടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എം..പി.രംഗത്ത്. വിമാനത്തില്‍  more...

കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും; ഡോക്ടര്‍മാരുടെ സമരം മാറ്റിവെച്ചു

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് മുതല്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....