News Beyond Headlines

31 Friday
July

മലപ്പുറത്ത് ഏഴ് വയസുകാരന്റെ മരണം ഷിഗല്ലയെന്ന് സംശയം


മലപ്പുറം: പുത്തനത്താണിയിലെ ഏഴ് വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന് സംശയം. ആരോഗ്യ വകുപ്പിന്റെ ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച്ചയാണ് ഏഴ് വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.  more...


ഭാര്യയ്ക്ക് അനക്കമില്ലെന്ന് ഭര്‍ത്താവ്; നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ബാലുശേരി: ഇയ്യാട് യുവതിയെ ഭര്‍ത്താവിന്റെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. നീറ്റോറ ചാലില്‍  more...

പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ സ്വര്‍ണാഭരണം ചെടി ചട്ടിയില്‍ വെച്ച് മോഷ്ടാക്കള്‍ തടിതപ്പി

കോഴിക്കോട് : പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ സ്വര്‍ണാഭരണം തിരികെ കൊണ്ടിട്ട് മോഷ്ടാക്കള്‍ തടിതപ്പി. എലത്തൂരിലാണ് അടച്ചിട്ട വീട്ടില്‍നിന്ന് കവര്‍ച്ചചെയ്ത ഏഴ്  more...

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; 7 ബിജെപി-ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ 7 ബി ജെ പി - ആര്‍ എസ്  more...

കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ രക്ഷിച്ചു; തള്ളക്കടുവയെ കാത്ത് വനപാലകര്‍

കുഴിയില്‍ നിന്നു രക്ഷപ്പെടുത്തിയ കുട്ടിക്കടുവയെ കൂട്ടിലാക്കി അമ്മക്കടുവയ്ക്കായി കാത്തിരിക്കുകയാണു വനപാലകര്‍. വയനാട്ടിലെ ബത്തേരിക്കു സമീപം മന്ദംകൊല്ലിയില്‍ മണിയുടെ സ്ഥലത്ത് എട്ടടിയോളം  more...

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു 2 പേര്‍ മരിച്ചു; 2 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു 2 പേര്‍ മരിച്ചു. പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനുസമീപം പുലര്‍ച്ചെ 2.30നാണ്  more...

വീട്ടമ്മയും യുവാവും തൂങ്ങിമരിച്ചത് ജനല്‍ കമ്പിയില്‍ ഒരേ ബെഡ് ഷീറ്റില്‍

തൃശൂര്‍ യുവാവിനെയും വീട്ടമ്മയെയും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ലോഡ്ജ് മുറിയിലെ ജനല്‍ കമ്പിയില്‍ ഒരേ  more...

പൊട്ടാത്ത വലിയ ഓലപ്പടക്കങ്ങള്‍, ചാക്കു നൂല്‍; ചെരണ്ടത്തൂരിലെ പൊട്ടിത്തെറി സ്ഫോടകവസ്തു നിര്‍മാണത്തിനിടെ

വടകര : ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ഐ.എച്ച്.ഡി.പി. കോളനിയില്‍ വീടിന്റെ ടെറസിനു മുകളില്‍ സ്ഫോടനമുണ്ടായത് പടക്കങ്ങളില്‍നിന്ന് കരിമരുന്നെടുത്ത് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു നിര്‍മിക്കുന്നതിനിടെയെന്ന്  more...

ഐഎന്‍എല്ലിലെ പിളര്‍പ്പ്; വീണ്ടും ഇടപെട്ട് കാന്തപുരം, അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തി

ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ വീണ്ടും കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ഇടപെടും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാന്തപുരവുമായി ചര്‍ച്ച നടത്തി.  more...

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....