തൃശൂര്‍ന്മ പാറമേക്കാവ് ഉത്സവത്തില്‍ ഇന്നു (വ്യാഴം) രാത്രി നടക്കുന്ന ആറാട്ടില്‍ ആനയെ എഴുന്നള്ളിക്കുന്നതു സര്‍ക്കാര്‍ തടഞ്ഞു.15 ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയ കലക്ടറോട് അതു പിന്‍വലിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര സന്ദേശം നല്‍കി. ഇതോടെ രാത്രി നടക്കേണ്ട ആറാട്ട് ആശങ്കയിലായി. 2013ലെ more...
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് പോലീസ്. കടമ്പൂര്‍ സ്വദേശി അരുണിന്റെ അറസ്റ്റ് more...
മലപ്പുറം: അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റില്‍. സോനിത്പുര്‍ സ്വദേശി അസ്മത് അലി, more...
തൃശ്ശൂര്‍: തൃശ്ശൂരിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര more...
കാസര്‍കോട്: ചിറ്റാരിക്കലില്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി more...
പാലക്കാട്: ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍മെന്ന് പോലീസ്. നിരവധി കഞ്ചാവ് കേസുകളില്‍ more...
കോഴിക്കോട്: ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഇരയുടെ അമ്മയുടെ പേര് വെളിപ്പെടുത്തി കേസില്‍ പ്രതിയായ more...
ഒറ്റപ്പാലം പാലപ്പുറത്ത് ആഷിഖിനെ കൊന്ന് കുഴിച്ചിട്ടതിനു ശേഷം സുഹൃത്ത് ഫിറോസിന്റെ നീക്കങ്ങള്‍ ഒരാള്‍ക്കും സംശയം തോന്നാത്ത മട്ടിലായിരുന്നു. കള്ളം ഒളിപ്പിക്കാനുള്ള more...
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കോഴിക്കോട്, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുന്നു. വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവാഹത്തെ more...
കണ്ണൂര്‍: തോട്ടടയില്‍വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തില്‍ ബോംബ് നിര്‍മ്മിച്ചത് മിഥുന്‍ആണെന്ന് പൊലീസ്. അക്ഷയും ഗോകുലും ബോംബ് നിര്‍മ്മിക്കാന്‍ സഹായിച്ചു . ചോദ്യം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....