News Beyond Headlines

05 Sunday
July

രാജ്യസഭാ തെരഞ്ഞടുപ്പ്: റഹീമും സന്തോഷ് കുമാറും പത്രിക സമര്‍പ്പിച്ചു


തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിനായി എ.എ.റഹീമും പി.സന്തോഷ് കുമാറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടേറിയെറ്റിലെത്തി വരണാധികാരി കവിത ഉണ്ണിത്താന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എല്‍ഡിഎഫിലെ ഘടകകക്ഷി നേതാക്കളും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. വലിയ.ഉത്തരവാദിത്വം ആണ് പാര്‍ട്ടിയും മുന്നണിയും ഏല്‍പ്പിച്ചിച്ചിരിക്കുന്നതെന്നും ഭരണഘടന  more...


അഞ്ജലി ഹാജരായില്ല, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്; കോടതിയെ അറിയിക്കും

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ ഉടമ അടക്കം ഉള്‍പ്പെട്ട പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ചോദ്യം  more...

വിവാഹം ആറു മാസം മുന്‍പ്; തൃശൂരില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍

തൃശൂര്‍ കൊടകര മറ്റത്തൂര്‍ നീരാട്ടുകുഴിയില്‍ വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍  more...

വേദനയായി കളമശ്ശേരി അപകടം, നാല് തൊഴിലാളികള്‍ മരിച്ചു, രണ്ട് പേരെ രക്ഷപ്പെടുത്തി

കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഫൈജുല്‍  more...

കോഴിക്കോട് നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ്  more...

വീട്ടമ്മയെ പിന്തുടര്‍ന്ന് പീഡിപ്പിച്ചു, മൊബൈല്‍ ഫോണ്‍ കൈക്കലാക്കി, പ്രതി പിടിയില്‍

കോട്ടയത്ത് വീട്ടമ്മയെ പിന്തുടര്‍ന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍ . ഒളശ്ശ  more...

അഞ്ചേരി ബേബി വധക്കേസ്: എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റവിമുക്തര്‍

അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു. കെ.കെ.  more...

ഇടുക്കിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: കൂടുതല്‍ പേരെ ചോദ്യം ചെയ്യും

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത കാഴ്ച്ച പരിമിതിയുള്ള പെണ്‍കുട്ടിയെ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പരാതിയില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും.  more...

പാര്‍ട്ടി കോണ്‍ഗ്രസ്:പ്രതിനിധി സമ്മേളന ഹാള്‍ നിര്‍മാണം ഊര്‍ജിതം

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് പന്തലൊരുങ്ങുന്നു. ബര്‍ണശേരി നായനാര്‍ അക്കാദമിയിലാണ് ടെന്‍സൈല്‍ സാങ്കേതികവിദ്യയില്‍ വിശാലമായ പന്തല്‍.  more...

വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി; പരാതിയുമായി സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയില്‍. വ്യാജ മൊഴി നല്‍കാന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....