News Beyond Headlines

05 Sunday
July

കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ രക്ഷിച്ചു; തള്ളക്കടുവയെ കാത്ത് വനപാലകര്‍


കുഴിയില്‍ നിന്നു രക്ഷപ്പെടുത്തിയ കുട്ടിക്കടുവയെ കൂട്ടിലാക്കി അമ്മക്കടുവയ്ക്കായി കാത്തിരിക്കുകയാണു വനപാലകര്‍. വയനാട്ടിലെ ബത്തേരിക്കു സമീപം മന്ദംകൊല്ലിയില്‍ മണിയുടെ സ്ഥലത്ത് എട്ടടിയോളം താഴ്ചയുള്ള കുഴിയില്‍ വ്യാഴാഴ്ച രാത്രിയാണു കടുവക്കുഞ്ഞ് വീണത്. സെപ്റ്റിക് ടാങ്കിനായി നിര്‍മിച്ച കുഴി കാടുപിടിച്ചു കിടക്കുകയായിരുന്നു. തള്ളക്കടുവയ്‌ക്കൊപ്പം നടക്കുമ്പോള്‍ വീണതാകാമെന്നാണു  more...


പരിശീലനം ലഭിച്ചത് വാഗമണ്ണില്‍; വധശിക്ഷ കിട്ടിയവരില്‍ ഈരാറ്റുപേട്ടക്കാരായ ഇരട്ടകളും

അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസില്‍ പ്രത്യേക കോടതി വധശിക്ഷയ്ക്കു വിധിച്ച 38 പേരില്‍ രണ്ടു പേര്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഇരട്ടസഹോദരങ്ങള്‍.  more...

പതിവ് കുത്തിവയ്പ്പുകള്‍ കുട്ടികളില്‍ കൊവിഡ് ലഘൂകരിക്കും: പഠനം

കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്ന 15 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഗുരുതരമായ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഡല്‍ഹിയിലെ  more...

പൗരത്വഭേദഗതി പ്രതിഷേധം; പിഴത്തുകയായി ഈടാക്കിയ പണം തിരികെ നല്‍കണമെന്ന് സുപ്രിംകോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരില്‍ നിന്ന് പിഴത്തുകയായി ഈടാക്കിയ പണം തിരികെ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. സംഭവുമായി  more...

സ്വപ്ന സുരേഷിന് പുതിയ ജോലി; തൊടുപുഴയിലെ ഓഫിസിലെത്തി ചുമതലയേറ്റു

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചു. ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കോര്‍പറേറ്റ്  more...

അഹമ്മദാബാദ് സ്‌ഫോടനം: 3 മലയാളികള്‍ ഉള്‍പ്പെടെ 38 പ്രതികള്‍ക്ക് വധശിക്ഷ

അഹമ്മദാബാദ് ഗുജറാത്തില്‍ 2008ല്‍ സ്‌ഫോടനപരമ്പരകളില്‍ 56 പേര്‍ കൊല്ലപ്പെട്ട കേസില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 38 പേര്‍ക്കു വധശിക്ഷ. 11  more...

പീഡിപ്പിച്ച് കാട്ടിലുപേക്ഷിച്ചു; 6 ദിവസത്തിന് ശേഷം കണ്ടെത്തിയ യുവതി മരിച്ചു

ജയ്പുര്‍ പീഡിപ്പിച്ച ശേഷം കാട്ടില്‍ ഉപേക്ഷിക്കുകയും 6 ദിവസത്തിനുശേഷം അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്ത യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. രാജസ്ഥാനിലെ  more...

സ്ഫോടനത്തിന് കേരളത്തില്‍നിന്ന് എത്തിച്ചത് 4 ബൈക്ക്; ഒരെണ്ണം കൊച്ചി സ്വദേശിയുടേത്

ഗുജറാത്ത് അഹമ്മദാബാദില്‍ സ്ഫോടനം നടത്താന്‍ കേരളത്തില്‍നിന്ന് നാല് ബൈക്കുകള്‍ കടത്തികൊണ്ടുപോയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു ബൈക്ക് കൊച്ചി  more...

നിപയില്‍ ദീപു മറ്റപ്പള്ളി എന്ന പത്ര പ്രവര്‍ത്തകനെ അവതരിപ്പിക്കാന്‍ കാരണം ; ബെന്നി ആശംസ തുറന്നു പറയുന്നു

കൊച്ചി : നിപ എന്ന സിനിമയില്‍ യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനെ അതേ പേരില്‍ തന്നെ അവതരിപ്പിക്കാനുള്ള കാരണം സംവിധായകന്‍ ബെന്നി ആശംസ  more...

‘6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ല’; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രം നല്‍കേണ്ട 6,500 കോടിയുടെ ജിഎസ്ടി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....