News Beyond Headlines

07 Tuesday
July

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റാക്രമണം; 27 വാഹനങ്ങള്‍ കത്തിച്ചു


ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റാക്രമണം. ഗുംല ജില്ലയില്‍ മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങള്‍ കത്തിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബോക്സൈറ്റ് ഖനന സ്ഥലത്തിന് സമീപമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഒരു സംഘം വിമതര്‍  more...


കേരളം സമ്പൂര്‍ണ ലോക്ഡൗണിലേക്കില്ല; ജനങ്ങള്‍ സഹകരിക്കണം: ആരോഗ്യമന്ത്രി

സമ്പൂര്‍ണ ലോക്ഡൗണ്‍ വീണ്ടും ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡും ഒമിക്രോണും വര്‍ധിക്കുന്നതിനാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും  more...

മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം; 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, 3 പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്  more...

നിസാരമല്ല ഒമിക്രോണ്‍, അമേരിക്കയില്‍ ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേര്‍ ആശുപത്രിയില്‍

വാഷിങ്ടണ്‍: കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്നും വൈദ്യസഹായം തേടേണ്ട അവശ്യകതയിലേക്ക് എത്തിക്കില്ലെന്നുമായിരുന്നു  more...

എസ്പി ചൈത്രാ തെരേസാ ജോണിന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫെല്‍

എസ്പി ചൈത്രാ തെരേസാ ജോണിന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫെല്‍. എസ്പിയുടെ കുടുംബ ചിത്രങ്ങള്‍ വരെ ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈല്‍  more...

ഉമ തോമസിനെ മത്സരിപ്പിക്കാതിരിക്കാന്‍ നീക്കമെന്ന് ആക്ഷേപം;കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റിനായി ചരട് വലികള്‍ ശക്തം. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശക്തമാണെങ്കിലും  more...

ഇറ്റലിയില്‍നിന്ന് അമൃത്സറിലെത്തിയ 173 വിമാന യാത്രക്കാര്‍ക്ക് കോവിഡ്

ഇറ്റലിയില്‍നിന്ന് അമൃത്സറിലെത്തിയ 170ലേറെ വിമാന യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 285 യാത്രക്കാരുമായെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 173  more...

തട്ടിക്കൊണ്ടുപോയ കുഞ്ഞിന് പേരിട്ടു; ‘അജയ’ എന്ന പേര് നല്‍കിയത് കുഞ്ഞിനെ വീണ്ടെടുത്ത എസ്‌ഐ റെനീഷ്

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നല്‍കി. കുഞ്ഞിനെ വീണ്ടെടുത്ത്  more...

സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാം, സൗകര്യങ്ങളൊരുങ്ങുന്നു

ശബരിമല: സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാന്‍ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം  more...

ഓര്‍ത്തഡോക്‌സ് സഭാ മെത്രാന്‍ തെരഞ്ഞെടുപ്പ്;പ്രചരണത്തിന് കര്‍ശന വിലക്ക്,26 സ്ഥാനാര്‍ഥികള്‍

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഏഴ് മെത്രാന്മാരെ തെരഞ്ഞെടുക്കുവാനുള്ള മലങ്കര അസോസിയേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. 30 പേര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട നോമിനേഷനുകളില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....