കോഴിക്കോട്:കേന്ദ്ര സഹ മന്ത്രി വി. മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. പെഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഇന്നലെ ഉച്ചക്കു ശേഷം നിരീക്ഷണത്തില്‍ പോയിരുന്നു. ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്കൊപ്പമുണ്ടായിരുന്ന more...
ഇടുക്കി ശാന്തന്‍പാറയില്‍ അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് more...
കോഴിക്കോട് ബീച്ചില്‍ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ more...
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഏറെനാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചത്. ഇതിനുപിന്നാലെ പരാതിക്കാരായ more...
സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 more...
ഹൈദരാബാദ്: മറ്റെവിടെയും കാണാത്ത നിക്ഷേപ സൗഹാര്‍ദ്ദ ഘടകങ്ങള്‍ കേരളത്തിനുണ്ടെന്നും തെലങ്കാനയിലെ വ്യവസായികള്‍ക്ക് മികച്ച പിന്തുണ വാഗ്ദ്ധാനം ചെയ്തെന്നും മുഖ്യമന്ത്രി പിണറായി more...
ന്യൂഡല്‍ഹി: രാജ്യത്ത് കരുതല്‍ ഡോസ് വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. more...
കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായി സില്‍വര്‍ലൈന്‍ പദ്ധതിയുടെ (കെ-റെയില്‍) സര്‍വേക്കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആഹ്വാനത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ more...
വിദേശ രാജ്യങ്ങളില്‍നിന്നു ഇന്ത്യയിലെത്തുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയണമെന്നു മാര്‍ഗനിര്‍ദേശം. ചൊവ്വാഴ്ച മുതലാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ more...
തിരുവനന്തപുരം ന്മ മലപ്പുറം ജില്ലയിലെ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്നോടിയായി ട്രോളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ട്രോളന്‍മാര്‍ പലതവണ ചിരിക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....