എല്‍ഡിഎഫില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കുപ്രചാരണങ്ങള്‍ അതിന്റെ ഭാഗമാണ്. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ല. എന്‍.സി.പിക്ക് പാലാ സീറ്റ് കിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.പ്രഫുല്‍ പട്ടേലിന് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു. more...
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ more...
കോട്ടയം തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയില്‍ മദ്യലഹരിയില്‍ 52-കാരന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാര്‍ത്തിക ഭവനില്‍ സുജാത(72)യാണ് കൊല്ലപ്പെട്ടത്. മകന്‍ ബിജുവാണ് more...
ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.ഒന്നും more...
സ്വന്തം പേരില്‍ 10 സെന്റ് ഭൂമി എന്ന സ്വപ്നം 95-ാം വയസില്‍ യാഥാര്‍ഥ്യമായതിന്റെ സന്തോഷം മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി പങ്കുവച്ച് അന്നമ്മ. more...
താരസംഘടനയായ അമ്മയിലെ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘനത്തിനെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പരാതിക്ക് പിന്നാലെ യോഗത്തിലെ ഫോട്ടോ പങ്കുവച്ച് ഹൈബി ഈഡന്‍. താങ്കള്‍ more...
കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുന്നു; നിയമനിര്‍മാണം സാധ്യമല്ല ശബരിമല വിഷയത്തില്‍ അവ്യക്തതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതി തീരുമാനത്തിന് more...
കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ more...
കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം more...
സംസ്ഥാനത്തെ 111 സ്‌കൂളുകളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ വീഡിയോ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....