പാലാ മണ്ഡലത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ മുന്നണി മാറ്റം സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമെടുത്ത് എന്‍സിപി. മുന്നണി മാറേണ്ടെന്നും എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നുമാണ് എന്‍സിപി തീരുമാനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമാണ് more...
യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ച് കൊവിഡ് കാലത്ത് ലോക more...
നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉപസമിതി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ more...
ആരീഫ് എംപിയുടെ ചോദ്യത്തിന് മറുപടിയായി ലഭിച്ചത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ 2015 മുതല്‍ 2019 വരെയുള്ള നാലുവര്‍ഷകാലയളവില്‍ രാജ്യത്ത് അരലക്ഷത്തിലധികം കര്‍ഷകര്‍ more...
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. എറണാകുളത്തെ പ്രത്യേക more...
ലാല്‍ ജോസ് ചിത്രം മ്യാവുവിന്റെ ദുബായിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സാധാരണ ലാല്‍ ജോസ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പൂച്ചയാണ് more...
ഇന്ത്യയും യുഎഇയുമുള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥരുമുള്‍പ്പെടെ എല്ലാവര്‍ക്കും more...
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ 15 മണിക്കൂര്‍ രാജ്യസഭയില്‍ എംപിമാര്‍ക്കെതിരെ നടപടി. ആംആദ്മി പാര്‍ട്ടി എംപിമാരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സസ്പെന്‍ഡ് more...
പ്രഭാസ്, സെയ്ഫ് അലിഖാന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപ്പിടിത്തം. ചൊവ്വാഴ്ച വൈകുന്നേരും വൈകീട്ട് more...
പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു. കാണാതായ ജസ്‌നയെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....