കൊച്ചി നഗരത്തില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃക്കാക്കര സ്വദേശി നജീബ് ആണ് അറസ്റ്റിലായത്. തൃക്കാക്കരയില്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് ഇയാളുടെ കെട്ടിടത്തിലാണ്. എക്സ്ചേഞ്ച് നടത്തിയിരുന്ന തൊടുപുഴ വണ്ണപ്പുറം സ്വദേശി റസല്‍ മുഹമ്മദിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് more...
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ. 'ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ more...
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ഇപ്പോള്‍ രാജിവെച്ചാല്‍ more...
പ്രശ്നപരിഹാരത്തിനായി സമൂഹത്തിലെ ഒരു സാധാരണക്കാരന്റെ മുന്നില്‍ തെളിയുന്ന അവസാന ആശ്രയം പൊലീസിലാണ്. പൊലീസ് എന്ന വാക്കിലുണ്ട് സേവനം. അതു കൊണ്ടു more...
റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശമയച്ച രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ ഇവരുടെ വീട്ടില്‍ നിന്നാണ് more...
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പേര് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തെറ്റിച്ച് പ്രസിദ്ധീകരിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഒന്നിലധികം more...
അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ പാര്‍ലമെന്ററി കാര്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നിയമനം വൈകിച്ചവര്‍ക്കെതിരെ നിയമ more...
പ്രചരണം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുതിയ പ്രൈവസി അപ്ഡേറ്റുമായി വാട്സാപ്പ്; വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നഷ്ടമാകും, വാട്‌സ്ആപ്പില്‍ 'നാളെ' more...
ശബരിമല വിഷയത്തില്‍ പ്രതികരിക്കേണ്ടെന്ന് സിപിഎം. യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ട. വിഷയം കോടതിയുടെ പരിഗണനയിലാണ് ശബരിമല യുവതീ പ്രവേശനം ഉള്ളതെന്നതിനാലാണിത്. അതേസമയം more...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തെ തുടര്‍ന്നുണ്ടായ വിവാദം അനാവശ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. അവാര്‍ഡ് ദാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....