News Beyond Headlines

07 Tuesday
July

ഈ ബജറ്റ് നിലകൊള്ളുന്നത് ആറ് തൂണുകളില്‍ : നിര്‍മലാ സീതാരാമന്‍


കേന്ദ്ര ബജറ്റ് 2021-22 പ്രധാനമായും ഊന്നല്‍ നല്‍കുന്നത് ആറ് മേഖലകള്‍ക്കാണ്. ആരോഗ്യം, സാമ്പത്തികം-അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മാനവവിഭവശേഷിക്ക് പുത്തനുണര്‍വ്, മിനിമം ഗവണ്‍മെന്റ്-മാക്‌സിമം ഗവര്‍ണന്‍സ് എന്നിവയാണ് അത്.ആരോഗ്യ രംഗത്തിന് മാത്രം 64,180 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും  more...


പ്രവാസികള്‍ക്ക് ഇരട്ട നികുതിയില്ല; സ്റ്റാര്‍ട്ടപ്പുകളെ നികുതിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് കൂടി ഒഴിവാക്കി

നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട് തര്‍ക്കപരിഹാരത്തിന് പ്രത്യേക പാനല്‍ രൂപീകരിക്കുമെന്ന് മന്ത്രി  more...

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികള്‍’അര്‍പ്പിച്ച സംഭവം; വീക്ഷണം പത്രത്തിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് 'ആദരാഞ്ജലികള്‍' അര്‍പ്പിച്ച് വീക്ഷണം പത്രത്തില്‍ പരസ്യം വന്ന സംഭവത്തില്‍ രണ്ട്  more...

‘ദ് ക്യാരവന്‍’ മാഗസിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍, സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

'ദ് ക്യാരവന്‍' മാഗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ച് ട്വിറ്റര്‍. ദില്ലിയില്‍ കര്‍ഷകസമരവേദിയ്ക്ക് സമീപത്ത് വച്ച് ക്യാരവന് വേണ്ടി റിപ്പോര്‍ട്ട്  more...

ലേയില്‍ കേന്ദ്ര സര്‍വകലാശാല ; രാജ്യത്ത് 100 പുതിയ സൈനിക സ്‌കൂളുകള്‍

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ 15000 സ്‌കൂളുകള്‍ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസമേഖലയില്‍ ഡിജിറ്റല്‍ വിനിമയം ഉത്തേജിപ്പിക്കാന്‍ 1500 കോടി  more...

മ്യാന്‍മറില്‍ സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലില്‍

മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും അടക്കമുള്ള  more...

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര ബജറ്റ് ഇന്ന്

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതു-ബജറ്റ് ഇന്ന് അവതരിപ്പിക്കും. ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റില്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ വളര്‍ച്ചാ ഇടിവ്  more...

ആറ്റുകാല്‍ പൊങ്കാലക്ക് കൂടുതല്‍ നിയന്ത്രണം, ക്ഷേത്രവളപ്പിലും പൊങ്കാലയ്ക്ക് അനുമതിയില്ല

കൊവിഡ് കണക്കിലെടുത്ത് ആറ്റുകാല്‍ പൊങ്കാലക്ക് കൂടുതല്‍ നിയന്ത്രണം. ശ്രീകോവിലിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തി. ക്ഷേത്രവളപ്പിലും ഭക്തര്‍ക്ക്  more...

നവകേരളം എങ്ങനെ? യുവാക്കളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി, സര്‍വ്വകലാശാല സംവാദം ഇന്ന്

സംസ്ഥാനത്തെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദം ഇന്ന് തുടങ്ങുന്നു. നവ കേരളം - യുവ കേരളം  more...

‘വീക്ഷണത്തിലെ ആദരാഞ്ജലി’; അതൃപ്തിയില്ലെന്നും സബ് എഡിറ്ററുടെ പിഴവെന്നും ചെന്നിത്തല, വിശദീകരണം തേടി കെപിസിസി

കാസര്‍ഗോഡ്: ഐശ്വര്യകേരള യാത്രയ്ക്ക് 'ആദരാഞ്ജലികള്‍' അര്‍പ്പിച്ചുള്ള കോണ്‍ഗ്രസ് മുഖത്രമായ വീക്ഷണം പത്രത്തിലെ പ്രയോഗത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....