News Beyond Headlines

07 Tuesday
July

മലക്കം മറിഞ്ഞ് മുല്ലപ്പള്ളി; ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട കാര്യമില്ല


ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  more...


‘തെരഞ്ഞെടുപ്പ് കാലത്ത് മുതല്‍കൂട്ടാവാന്‍’; സിപിഎം ട്രോളന്മാരെ തേടുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ട്രോളന്മാരെ തേടി സിപിഎം.ഇത് സംബന്ധിച്ച് സിപിഎം ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ട്രോള്‍ രംഗത്ത് പരിചയമുള്ള വോളണ്ടിയര്‍മാരെയാണ്  more...

ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവ്; ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി

ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന വ്യവസ്ഥ ഒഴിവാക്കി.  more...

കര്‍ഷക സമരം ശക്തിപ്പെടുത്താന്‍ കൂടുതല്‍ പിന്തുണ നല്‍കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ശക്തിപ്പെടുത്താനായി കൂടുതല്‍ പിന്തുണ നല്‍കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇതിനായി  more...

ഉടുമ്പന്‍ചോലയ്ക്ക് പിന്നാലെ പീരുമേട് സീറ്റിനെ ചൊല്ലിയും കോണ്‍ഗ്രസില്‍ പിടിവലി

ഉടുമ്പന്‍ചോലയ്ക്ക് പിന്നാലെ പീരുമേട് സീറ്റിനെ ചൊല്ലിയും ഇടുക്കി കോണ്‍ഗ്രസില്‍ പിടിവലി. മുന്‍നിര നേതാക്കള്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു നേതാക്കളും അവകാശവാദം  more...

കളമശ്ശേരി സീറ്റിന്റെ കാര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ കെപിഎ മജീദ്

കളമശ്ശേരി സീറ്റിന്റെ കാര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കേസുകളുള്ള എംഎല്‍എമാരെ മാറ്റി  more...

‘അടുത്ത വര്‍ഷം മുതലെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പി.കെ റോസിയുടെ പേര് നല്‍കണം’, കനി കുസൃതി

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. തിരുവനന്തപുരത്ത്  more...

കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവം: മേപ്പാടിയിലെ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ടിന്റെ ഉടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട്  more...

ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വിഎസ് രാജിവച്ചു

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്തത് നല്‍കി. 13 റിപ്പോര്‍ട്ടുകളാണ് ഭരണപരിഷ്‌കാര  more...

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടുന്നു?

നേമത്തോ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കാനിറങ്ങുമെന്ന് റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രിയും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....