News Beyond Headlines

07 Tuesday
July

‘യാതൊരു ബന്ധവുമില്ല’; ദീപ് സിദ്ദുവിനെ തള്ളിപ്പറഞ്ഞ് സണ്ണി ഡിയോള്‍


കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നുഴഞ്ഞുകയറി ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോള്‍. ചൊവ്വാഴ്ച്ച ചെങ്കോട്ടയില്‍ അരങ്ങേറിയ സംഭവങ്ങളില്‍ താന്‍ അതീവ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ  more...


കേരള കോണ്‍ഗ്രസ് സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

ജോസ് പക്ഷം മുന്നണി വിട്ടതോടെ കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും കോണ്‍ഗ്രസ് ഉന്നമിടുന്നു.  more...

മുഖ്യമന്ത്രി സ്ഥാനം; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ ധാരണയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍  more...

ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നു; തമിഴ്‌നാട്ടിലേക്ക് മടക്കം രോഗമുക്തയായ ശേഷം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയാകും. രാവിലെ 10:30ന് ജയില്‍ മോചന  more...

കർഷക കരുത്ത്

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷകരുടെ ട്രാക്ടർ റാലി ഡൽഹിയിലെത്തി. ഡൽഹി അതിർത്തികളിൽ പൊലീസ് ബാരിക്കേഡുകൾകൊണ്ട് പ്രതിരോധം  more...

ആദ്യ പ്രസവത്തില്‍ നാല് കണ്‍മണികള്‍; സന്തോഷം മറയ്ക്കാതെ മുസ്തഫ-മുബീന ദമ്പതിമാര്‍

ആദ്യ പ്രസവത്തില്‍ നാല് ആണ്മക്കളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് പാലക്കാട് ജില്ലയിലെ ചളവറ പുലിയാനാം കുന്നത്ത് സ്വദേശി മുസ്തഫയും ഭാര്യ മുബീനയും.  more...

59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടിക്ക്ടോക്ക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള ആപ്പുകള്‍ക്കാണ് സ്ഥിരം നിരോധനം.  more...

‘ഉമ്മന്‍ ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍ എന്റെ കൈയ്യിലുണ്ട്’; സോളാര്‍ പീഡന പരാതിക്കാരി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയാത്ത ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സോളാര്‍ പീഡനക്കേസുകളിലെ പരാതിക്കാരി. ഉമ്മന്‍ ചാണ്ടിക്ക്  more...

രാജ്യം 71-ാമത് റിപബ്ലിക്ക് ദിനത്തില്‍; കര്‍ഷക റാലിയില്‍ മൂന്ന് ലക്ഷം ട്രാക്ടറുകള്‍ അണിനിരക്കും

രാജ്യം എഴുപത്തിയൊന്നാമത് റിപബ്ലിക്ക് ദിനാഘോഷത്തിനായി ഒരുങ്ങിയിരിക്കെ രാജ്യ തലസ്ഥാനത്ത് സമരത്തിലിരിക്കുന്ന കര്‍ഷകരും ട്രാക്ടര്‍ റാലിക്കായി സജ്ജമായിക്കഴിഞ്ഞു. 1950 ജനുവരി 26  more...

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കിയേക്കും

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കിയേക്കും. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാംഘട്ടം.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....